Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൃഷിമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 10:07 pm IST
in Alappuzha

മാവേലിക്കര: കൃഷിമന്ത്രി കെ.പി. മോഹനനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന കൃഷിവകുപ്പിന്റെ ഒരു പരിപാടിയും എംപി എന്ന നിലയില്‍ തന്നെ അറിയിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. മാവേലിക്കരയോട് വിവേചനപരമായ നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. ഇഎസ്‌ഐ മെഡിക്കല്‍ കോളേജിനായി ജില്ലാ കൃഷിത്തോട്ടം ലഭിക്കാതിരുന്നത് കൃഷിമന്ത്രിയുടെ ധാര്‍ഷ്ട്യം മൂലമാണ്. മുഖ്യമന്ത്രി താത്പര്യം എടുത്ത് മൂന്നുതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ഫയല്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കെ.പി. മോഹനന്‍ എതിര്‍ത്തതിനാല്‍ നടന്നില്ല.

എന്നാല്‍ പത്തനംതിട്ട, കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി ഭൂമി വിട്ടു നല്‍കാന്‍ മന്ത്രി മടികാണിച്ചില്ല. ആഭ്യന്തരമന്ത്രി, റവന്യുമന്ത്രി എന്നിവരോടും സ്ഥലം ലഭ്യമാക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇവരും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്‌തെന്ന് മന്ത്രിക്ക് യാതൊരു ഊഹവുമില്ല. പ്രതിപക്ഷ എംഎല്‍എയോടൊപ്പം കായല്‍ സൗന്ദര്യം ആസ്വദിക്കുകയാണ് മന്ത്രി ചെയ്തത്.

യുഡിഎഫിന്റെ ഘടക കക്ഷിയായാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്. ഭരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. സോഷ്യലിസ്റ്റ് ജനത ഒരു കൊച്ചുപാര്‍ട്ടിയാണ്. അവര്‍ വരുന്നതിനു മുന്‍പും കോണ്‍ഗ്രസിന് ജനപ്രതിനിധികളും മന്ത്രിമാരും ഉണ്ടായിരുന്നു. ആളില്ലാ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനത പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. യുഡിഎഫിലെത്തിയെങ്കിലും അവരുടെ കൂറ് എല്‍ഡിഎഫിലാണെന്ന് അദ്ദേഹം ആരോപിച്ചു.

കെ.പി. മോഹനന്‍ കളരിയാണെങ്കില്‍ അതിലും വലിയ പയറ്റു നടത്തിയാണ് കോണ്‍ഗ്രസുകാര്‍ ജനപ്രതിനിധികളായത്. തഴക്കരയില്‍ വിഎഫ്പിസികെയ്‌ക്ക് സ്ഥലം വിട്ടു നല്‍കിയതില്‍ മന്ത്രിക്ക് സ്വാര്‍ത്ഥ താത്പര്യമുണ്ട്. കൃഷിവകുപ്പ് മന്ത്രി വഴിവിട്ടും നിലവിട്ടുമാണ് പ്രവര്‍ത്തിക്കുന്നതെന്നും കൃഷിവകുപ്പ് പൂര്‍ണ പരാജയമാണെന്നും എംപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Article

ഇത്രയും ദുർബലം ആയിരുന്നോ ഗൾഫ് രാജ്യങ്ങൾ…!

India

മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍; ക്രൈസ്തവ സംഘടനയ്‌ക്ക് എതിരെ ഇ.ഡി അന്വേഷണം

Kerala

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.