Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പരിഹസിച്ച് മമതയുടെ അനന്തരവന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2014, 06:52 am IST
inIndia

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ റാലിയെ പരിഹസിച്ചുള്ള, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായി. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ കൊല്‍ക്കത്തയില്‍ നടത്തിയ ഏറ്റവും വലിയ മാര്‍ച്ചായിരുന്നു ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെത്. മഴ പെയ്തിട്ടും 50,000ല്‍ അധികം വിദ്യാര്‍ഥികള്‍ റാലിയില്‍ നിന്നു പിന്‍മാറിയില്ല.

എന്നാല്‍ റാലിയെ പരിഹസിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ മദ്യവും കഞ്ചാവും ചരസ്സും കിട്ടാതായി, ഇതാണോ മാര്‍ച്ചിന്റെ ലക്ഷ്യമെന്നാണ് അഭിഷേക് ചോദിച്ചത്. മമതയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി പാര്‍ട്ടി എംപിയുമാണ്.

അതേസമയം, വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു ബദലായി തൃണമൂല്‍ കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. എന്നാല്‍ പാര്‍ട്ടിയുടെ കൊടിയോ ബാനറുകളോ നേതാക്കളോ നേരിട്ട് റാലിയില്‍ പങ്കെടുത്തില്ല. പകരം, പാര്‍ട്ടിയോട് അടുപ്പമുള്ള അധ്യാപകരും വിദ്യാര്‍ഥികളും ബുദ്ധിജീവികളുമാണ് റാലിയില്‍ പങ്കെടുത്തത്. നേരത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. എന്നാല്‍ ശനിയാഴ്ചത്തെ റാലിയിലൂടെ പ്രതിഷേധം സര്‍ക്കാരിനു നേരെയായി.

ഈ മാസം 16ന് രാത്രിയും 17ന് പുലര്‍ച്ചെയുമായി സര്‍വകലാശാലയുടെ ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ പോലീസ് മര്‍ദിക്കുകയും വിദ്യാര്‍ഥിനികളെ അപമാനിക്കുകയും ചെയ്തിരുന്നു. പോലീസിനൊപ്പം ഗുണ്ടകളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.

പോലീസിനെ സര്‍വകലാശാലയ്‌ക്കുള്ളില്‍ കയറൂരി വിട്ടത് വൈസ് ചാന്‍സലര്‍ അഭിജിത് ചക്രബര്‍ത്തിയുടെ തീരുമാനമായിരുന്നെന്നും അദ്ദേഹം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ശനിയാഴ്ചത്തെ പ്രതിഷേധ റാലി.

സഹവിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രക്ഷോഭം ആരംഭിച്ചത്. ആഗസ്റ്റ് 28ന് കോളജ് നടത്തിയ പരിപാടിക്കിടെ പെണ്‍കുട്ടിയെ ബോയ്‌സ് ഹോസ്റ്റലിലേക്ക് വലിച്ചുകൊണ്ടുപോയി പത്തോളം വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചെന്നാണ് പരാതി.

പോലീസിനും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ പിടികൂടാത്തതിനാലാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.