Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈലിങ്ങ് ഡിസൈന്‍: സെമിനാര്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 08:31 pm IST
in Ernakulam

കൊച്ചി: ഇന്ത്യന്‍ ജിയോടെക്‌നിക്കല്‍ സൊസൈറ്റി (ഐജിഎസ്) കൊച്ചി ചാപ്റ്ററും ഡീപ് ഫൗണ്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടും (ഡിഎഫ്‌ഐ) ചേര്‍ന്ന് പൈലിങ്ങ് ഡിസൈനും പ്രാക്റ്റീസും എന്ന വിഷയത്തെ ആധാരമാക്കി നടത്തുന്ന ദ്വിദിന സെമിനാര്‍ കൊച്ചിയില്‍ ഐജിഎസ് പ്രസിഡന്റ് ഡോ. ജി.എന്‍. ഗാന്ധി ഉദ്ഘാടനം ചെയ്തു.

മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയായിരുന്നു. കൊച്ചി നഗരത്തിലെ സങ്കീര്‍ണമായ ഫൗണ്ടേഷന്‍ പ്രശ്‌നങ്ങളെപ്പറ്റി മേയര്‍ വിശദീകരിച്ചു. പൈലുകള്‍ ചെലവു കുറഞ്ഞതും കുറ്റമറ്റതുമാക്കുവാന്‍ ഐജിഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചമേയര്‍ പൈലിങ്ങ് പ്രവര്‍ത്തനങ്ങളിലുളള കാലതാമസം ഒഴിവാക്കാന്‍ സെമിനാര്‍ ഊന്നല്‍ നല്‍കണമെന്ന് നിര്‍ദേശിച്ചു.

കാലിക പ്രാധാന്യമുളള വിഷയങ്ങളില്‍ ഐജിഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പററി ഡോ. ഗാന്ധി സംസാരിച്ചു. യുവ ഗവേഷകരെ സഹായിക്കാന്‍ പുതിയതായി ആരംഭിക്കുന്ന സഹായനിധികളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

ഡിഎഫ്‌ഐ ബോര്‍ഡ് മെമ്പര്‍ ഡോ. ജയിംസ് മോറിസണ്‍ പൈലിങ്ങിലുളള നൂതന പ്രവണതകളെപ്പറ്റി സംസാരിച്ചു. പൈലിങ്ങ് യന്ത്രങ്ങളിലുളള വികസനങ്ങള്‍ ആഗോളതലത്തില്‍ പ്രചരിപ്പിക്കുവാന്‍ ഡിഎഫ്‌ഐ നടത്തുന്ന ശ്രമങ്ങളിലേക്ക് ഡോ. മോറിസണ്‍ വിരല്‍ചൂണ്ടി. കൊച്ചിയിലെ പൈലിങ്ങ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനുളള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഡിഎഫ്‌ഐയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഡോ. രാമകൃഷ്ണ വിശദീകരിച്ചു.

ചാപ്റ്റര്‍ ചെയര്‍മാന്‍ എം.ഡി. നായര്‍ സ്വാഗതം പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്ന വിദഗ്ധരെപ്പറ്റിയും അവര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളെപ്പറ്റിയും ഐജിഎസ് പേട്രണ്‍ ഡോ. ബാബു ടി. ജോസ് വിശദീകരിച്ചു. സെക്രട്ടറി ഡോ. അനില്‍ ജോസഫ് നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

പുതിയ വാര്‍ത്തകള്‍

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.