Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കന്‍ സന്ദര്‍ശനവേളയിലും മോദി നവരാത്രി വ്രതം മുടക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 07:26 pm IST
inIndia

ന്യൂദല്‍ഹി: ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വൈറ്റ് ഹൗസില്‍ ഒരുക്കുന്ന വിഭവ സമൃദ്ധമായ വിരുന്നും ഇന്ത്യന്‍ സ്ഥാനപതിയുടെ വക രാജകീയ സത്ക്കാരവും നിഷ്‌ഫലമാകുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഉടനീളം ഇന്ത്യന്‍ പ്രധാനമന്ത്രി നവരാത്രി വ്രതാനുഷ്ഠാനത്തിലായിരിക്കുമെന്ന് അറിയിച്ചതോടെയാണിത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷക്കാലമായി നവരാത്രിക്കാലത്ത് മോദി വെറും നാരങ്ങവെള്ളം മാത്രമേ കുടിക്കാറുള്ളൂ. ഈ ശീലത്തിന് ഇത്തവണയും വ്യത്യാസമുണ്ടാകില്ല

നവരാത്രി സമയത്ത് മോദി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയിലെ തിരക്കു പിടിച്ച സമയത്ത് ഇത് മറക്കരുതെന്നും ലൈം ജ്യൂസോ വിറ്റാമിനടങ്ങിയ പാനീയങ്ങളോ കഴിക്കണമെന്ന് ഓര്‍മിപ്പിച്ചെങ്കിലും മോദി ഒന്നും പറഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നവരാത്രി മഹോത്സവ സമയത്ത് പ്രധാനമന്ത്രി വ്രതത്തിലായിരിക്കുമെന്നും ഇക്കാരണത്താലാണ് അദ്ദേഹത്തിന്റെ കാര്യപരിപാടികള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കരുതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും സംഘാടകരിലെ എന്‍ആര്‍ഐ പ്രമുഖനായ ഡോക്ടര്‍ ഭരത് ബറായ് പറഞ്ഞു. ബറായും മറ്റ് എന്‍ആര്‍ഐ പ്രമുഖരും ഇതിനോടകം ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കാലങ്ങളായി തുടര്‍ന്നുവരുന്ന തന്റെ ശീലം മോദി തെറ്റിക്കാന്‍ സാധ്യതയില്ലെന്ന് മോദിയുടെ സഹോദരനായ പ്രഹ്ലാദ് മോദി പറഞ്ഞു. ‘നവരാത്രി വ്രതക്കാലത്ത് മോദി നാരങ്ങവെള്ളം മാത്രമേ കുടിക്കാറുളളൂ. അത് അദ്ദേഹം മാറ്റില്ല. എന്റെ പരിചയവും അനുഭവവും കൊണ്ട് പറയുകയാണ്, മോദി തന്റെ ശീലം മാറ്റില്ല‘. സഹോദരന്‍ മാത്രമല്ല, മോദിയെ അടുത്തറിയുന്നവരെല്ലാം പറയുന്നത് മോദി തന്റെ ശീലങ്ങളില്‍ വിട്ടുവീഴ്ച വരുത്തില്ല എന്നാണ്.

‘അത് ഒരിക്കലും സംഭവിക്കില്ല. നവരാത്രി വ്രതത്തില്‍ മോദി വീഴ്ച വരുത്തുന്ന കാര്യം ചിന്തിക്കുക കൂടി വേണ്ട. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി മോദി നവരാത്രിക്കാലത്ത് വ്രതമെടുക്കുന്നു – നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്ത് മഹേന്ദ്ര ദര്‍ജി പറഞ്ഞു. 65 കാരനായ ദര്‍ജി കുട്ടിക്കാലത്ത് മോദിക്കൊപ്പം വട്‌നാഗര്‍ സ്‌കൂളില്‍ പോകുകയും നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള ആളാണ്. നവരാത്രി വ്രതക്കാലത്ത് മോദി കാലത്ത് അഞ്ച് മണിക്ക് ഉണരുകയും പ്രാര്‍ഥനകളും വ്രതവും നോക്കുകയും ചെയ്യാറുണ്ടെന്ന് 12 വര്‍ഷമായി മോദിയുടെ കയ്യില്‍ രാഖി കെട്ടുന്ന ജയശ്രീ പാണ്ഡ്യ പറഞ്ഞു.

ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ എന്‍ആര്‍ഐ പ്രമുഖര്‍ മോദിക്കായി പ്രത്യേക സത്ക്കാരം ഒരുക്കും. സത്ക്കാരവേളയിലും മോദിയുടെ ചര്യകള്‍ താളംതെറ്റിക്കരുതെന്ന് ഇവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശമുണ്ട്. ചടങ്ങില്‍ 18,000ത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭീമന്‍ വേദി കൂടാതെ കറങ്ങുന്ന പ്രസംഗ പീഠവും മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ മോദിക്കായി ഒരുക്കും. സദസിനെ അഭിസംബോധന ചെയ്യാന്‍ ഇതില്‍ ഏതുവേണമെങ്കിലും മോദിക്ക് തിരഞ്ഞെടുക്കാം. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ 500 സന്നദ്ധസേവകരെയാണ് ഒരുക്ക്യിരിക്കുന്നത്.

ശുദ്ധ സസ്യാഹാരി കൂടിയാണ് 64 കാരനായ മോദി. സെപ്തംബര്‍ 26നാണ് മോദി അമേരിക്കയിലെത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.