Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുല്ലയ്‌ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ 24ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2014, 04:54 pm IST
in Alappuzha

ആലപ്പുഴ: മുല്ലയ്‌ക്കല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവം 24ന് ആരംഭിച്ച് ആറാട്ടോടെ ഒക്‌ടോബര്‍ മൂന്നിനു സമാപിക്കും. സ്തംബര്‍ 24ന് രാവിലെ 11.30നും 11.55നും മദ്ധ്യേ തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിക്കും. വൈകിട്ട് നാലിന് പള്ളിപ്പാട് കേശവദേവിന്റെ പാഠകം. രാത്രി ഏഴിനു സംഗീതാര്‍ച്ചന. ഒന്‍പതിനു വിളക്ക്.

25ന് രാവിലെ ഒന്‍പതിനു ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി ഏഴിന് വിളക്ക്, 26ന് രാവിലെ 11ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, ഏഴിന് ബ്രാഹ്മണ സമൂഹത്തിന്റെ ഭജന, 27ന് രാത്രി ഏഴിന് നൃത്തപരിപാടി. 28ന് രാവിലെ 11ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, മൂന്നിന് പ്രഭാഷണം, ഏഴിന് ഡോ.കെ.പി. ഹെഗ്‌ഡേയുടെ സംസ്‌കൃത കഥാപ്രസംഗം. 29ന് രാത്രി ഏഴിനു കഥകളി- നളചരിതം നാലാം ദിവസം.

30ന് രാത്രി 7.30ന് ഓട്ടന്‍തുള്ളല്‍, ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി ഏഴിന് സേവ എഴുന്നള്ളിപ്പ്. രണ്ടിന് രാവിലെ ഒന്‍പതിന് ശ്രീബലിക്കു ചമയങ്ങളണിഞ്ഞ ഗജവീരന്മാര്‍ പങ്കെടുക്കും. 11.30ന് പ്രഭാഷണം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 11ന് പള്ളിവേട്ട. മൂന്നിനു രാവിലെ 9.30ന് ഭക്തിഗാനസുധ, 9.50ന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകിട്ട് നാലിന് പഴവീട് ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, രാത്രി എട്ടിന് തുടങ്ങുന്ന ആറാട്ട് തിരിച്ചെഴുന്നള്ളത്തിന് പിച്ചു അയ്യര്‍, മുല്ലയ്‌ക്കല്‍ ജങ്ഷനുകളില്‍ സ്വീകരണം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.