ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മലയാളിതാരം ദീപിക പള്ളിക്കലിനു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
സെമിയില്‍ മലേഷ്യന്‍ താരം നിക്കോള്‍ ഡേവിഡിനോട് 3-0 നാണ് ദീപിക പരാജയപ്പെട്ടത്.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ ജോഷ്ന ചിന്നപ്പയെ പരാജയപ്പെടുത്തിയാണ് ദീപിക സെമിയില്‍ കടന്നത്.
















