Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 11:31 pm IST
inErnakulam

കൊച്ചി: ജോലിക്കുനിന്ന വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ കേസില്‍ വീട്ടുവേലക്കാരിയായ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മാണ്ഡ്യ ജില്ലയില്‍ ഉമ്മറഹള്ളി ഗേറ്റ് ദേശത്തുനിന്നും ഏലൂര്‍ പാതാളം നെല്‍സന്‍ മണ്ഡേല റോഡില്‍ വാടകയ്‌ക്ക് താമസിക്കുന്ന സ്വപ്‌ന (38)യാണ് അറസ്റ്റിലായത്.

കളമശ്ശേരി കരിപ്പായില്‍ റോഡില്‍ സ്രാമ്പിക്കല്‍ വീട്ടില്‍ തോമസിന്റെ ഭാര്യ വിമലയുടെ വീട്ടില്‍നിന്നുമാണ് യുവതി സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയത്. അലമാരിയില്‍ രഹസ്യഅറയില്‍ പൂട്ടി സൂക്ഷിച്ചിരുന്ന നെക്‌ലേസുകളും പാദസരവും വളകളും കമ്മലുകളും മോതിരവും ഉള്‍പ്പെടെ 23 പവന്‍ സ്വര്‍ണാഭരണങ്ങളാണ് യുവതി മോഷണം ചെയ്‌തെടുത്തത്. താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് സ്വര്‍ണാഭരണങ്ങള്‍ എടുത്തശേഷം താക്കോല്‍ ആ വീട്ടിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. താക്കോല്‍ കാണാതായതിനെത്തുടര്‍ന്ന് ഇന്നലെ വീട്ടുകാര്‍ അലമാര കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ വിവരം അറിയുന്നത്.

തുടര്‍ന്ന് കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി യുവതിയെ ചോദ്യം ചെയ്തതില്‍ യുവതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കളമശ്ശേരി പത്താംപീയൂസ് പള്ളിയുടെ മുന്നില്‍നിന്നുമാണ് വീട്ടുജോലിക്കായി യുവതിയെ വിളിച്ചുകൊണ്ടുപോയത്. ആഴ്ചയില്‍ ഒരുദിവസം വച്ച് മൂന്നുപ്രാവശ്യം മാത്രമാണ് യുവതി ആ വീട്ടില്‍ ജോലി ചെയ്തിട്ടുള്ളത്. ആദ്യദിവസം വീട്ടുടമസ്ഥയും വീട്ടിലുണ്ടായിരുന്നു. ആദ്യദിവസംതന്നെ വീട്ടുടമസ്ഥയുടെ വിശ്വാസം പിടിച്ചുപറ്റിയ യുവതിയുടെ കയ്യില്‍ മറ്റ് രണ്ട് ദിവസവും താക്കോല്‍ ഏല്‍പ്പിച്ചശേഷം വീട്ടുടമസ്ഥ ജോലിക്ക് പോകുകയായിരുന്നു. മോഷണം നടത്തിയ സ്വര്‍ണാഭരണങ്ങളില്‍ 17 പവനോളം സ്വര്‍ണം യുവതി വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്നും കണ്ടെടുത്തു. ബാക്കി സ്വര്‍ണാഭരണങ്ങള്‍ യുവതി വിറ്റഴിച്ചു.

കളമശ്ശേരി എസ്‌ഐ സാജന്‍ സേവ്യര്‍, എഎസ്‌ഐ എസ്. വിജയശങ്കര്‍, അഡീഷണല്‍ എസ്‌ഐമാരായ കെ.പി. പൗലോസ്, തിലകരാജ്, എഎസ്‌ഐ രാജന്‍, സീനിയര്‍ സിപിഒമാരായ വിനായകന്‍, ബേസില്‍, സീനിയര്‍ ഡബ്ല്യുസിപിഒമാരായ എം.ആര്‍. സരള, മാരിയത്ത് ബീവി, പ്രഷീല എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.