Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഐ ഡയറക്ടര്‍ക്കെതിരേ എസ്‌ഐടി അന്വേഷണം വേണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2014, 12:10 am IST
inIndia

ന്യദല്‍ഹി: സിബിഐ മേധാവി രഞ്ജിത് സിന്‍ഹക്കെതിരേ ഉയര്‍ന്ന ആരോപണം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) അന്വേഷിക്കണമെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ടൂ ജി, കല്‍ക്കരി അഴിമതിക്കേസുകളിലെ പ്രതികളുമായി സിന്‍ഹ നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് വിവാദമായത്. ഈ സംഭവത്തെക്കുറിച്ചും സന്ദര്‍ശക ഡയറിയെക്കുറിച്ചും എസ്‌ഐടി അന്വേഷിക്കണമെന്നാണ് ആവശ്യം. അരുണ റോയി, മുന്‍വിവരാവകാശ കമ്മീഷണര്‍ ഷൈലേഷ് ഗാന്ധി എന്നിവരാണ് ഈ ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധക്ക് അയച്ച തുറന്ന കത്തിലാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതികളെ വീട്ടില്‍ കണ്ടതിന്റെ തെളിവായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച സിബിഐ ഡയറക്ടറുടെ വീട്ടിലെ സന്ദര്‍ശകഡയറി എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടിരുന്നു. അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നത് ആരാണന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് വിരുദ്ധമാണിതെന്ന് ഇവര്‍ ആരോപിച്ചു.

സിബിഐ ഡയറക്ടര്‍ക്ക് എതിരെയുള്ള ആരോപണം സത്യമാണെങ്കില്‍ ആ തെളിവുകള്‍ നശിപ്പിക്കുവാന്‍ വേണ്ട സമയം അദ്ദേഹത്തിന് ലഭിച്ചതായും ഇവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എസ്‌ഐടി അന്വേഷണം കൂടിയേതീരൂ. രഞ്ജിത് സിന്‍ഹക്കെതിരായുള്ള ആരോപണം വന്നിട്ട് നാലാഴ്ച കഴിഞ്ഞു. ഇത് രാജ്യത്തെ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യത്തിനായിട്ടാണ് എസ്‌ഐടി അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഇവര്‍ പറഞ്ഞു. സംഭവം സത്യമാണെങ്കില്‍ സിബിഐ ഡയറക്ടറെ എത്രയും പെട്ടെന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ടതാണ്. ഡയറി അദ്ദേഹത്തിന്റെതല്ലെന്ന് പറഞ്ഞിട്ടില്ല. എങ്ങനെ ലഭിച്ചുവെന്നേ ചോദിച്ചിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.