Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാണക്കേടിന്റെ കന്നിക്കൊയ്‌ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 11:18 pm IST
inSports

ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ സംഘത്തിന് നാണക്കേടിന്റെ കന്നിക്കൊയ്‌ത്ത്. പരിശീലകനും അന്തര്‍ദേശീയ താരവും ചേര്‍ന്ന് അപമാനിച്ചെന്ന പരാതിയുമായി വനിതാ ജിംനാസ്റ്റ് രംഗത്തെത്തി.

കോച്ച് മനോജ് റാണയും ചന്ദന്‍ പതക്ക് എന്ന താരവുമാണ് ഇരുപതുകാരിയായ ജിംനാസ്റ്റിനോട് അപമര്യാദയായി പെരുമാറിയതെന്ന് വ്യക്തമായി. ഇരുവര്‍ക്കുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ദല്‍ഹി പോലീസ് കേസെടുത്തു. ഏഷ്യന്‍ ഗെയിംസ് ടീമിലുള്ള റാണയെയും പതക്കിനെയും ഉടന്‍ ചോദ്യംചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ജിംനാസ്റ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ജിഎഫ്‌ഐ) ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. ആരോപണം ഉന്നയിച്ച താരം ഇഞ്ചിയോണ്‍ ഗെയിംസിനുള്ള ടീമില്‍ അംഗമല്ല.

സപ്തംബര്‍ 2ന് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍വച്ചാണ് വനിതാ താരം അപമാനിക്കപ്പെട്ടത്. പരിശീലിക്കുകയായിരുന്ന താരത്തിന്റെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ച റാണയും പതക്കും അശ്ലീലച്ചുവയുള്ള ആംഗ്യങ്ങളും കാട്ടി. വനിതാ താരത്തിന്റെ അടിവസ്ത്രത്തെക്കുറിച്ച് വൃത്തികെട്ട രീതിയില്‍ പരാമര്‍ശം നടത്താനും റാണയും പതക്കും തുനിഞ്ഞു. സഹപ്രവര്‍ത്തകരുടെ തരംതാണ ചെയ്തി തന്റെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും മുറിപ്പെടുത്തിയെന്നും മാനസികമായി തളര്‍ത്തിയെന്നും വനിതാ ജിംനാസ്റ്റ് പരാതില്‍ പറയുന്നു.

സംഭവത്തിനു പിന്നാലെ ചീഫ് കോച്ചിനെ സമീപിച്ച താരം റാണയെയും പതക്കിനെയും മാപ്പുപറയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചീഫ് കോച്ചിന്റെ വാക്കുകളെ തള്ളിയ രണ്ടുംപേരും ചേര്‍ന്ന് സഹതാരത്തെ വീണ്ടും അപമാനിച്ചു. നീ കളിച്ചത് ആളറിയാതെയാണെന്നും നിനക്കു നമ്മള്‍ ആരെന്നു കാട്ടിത്തരാമെന്നുമായിരുന്നു മനോജ് റാണയുടെ ഭീഷണി. തുടര്‍ന്ന് താരം സംഭവത്തെക്കുറിച്ച് സഹോദരനോട് തുറന്നു പറഞ്ഞു. പിന്നെ ജിഎഫ്‌ഐയുടെ ആഭ്യന്തര കമ്മിറ്റിക്കു പരാതി നല്‍കി. എന്നാല്‍ അവര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല.

സപ്തംബര്‍ 3നും എട്ടിനും താരം ജിഎഫ്‌ഐക്ക് പരാതി മെയ്ല്‍ ചെയ്തിരുന്നു. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനായിരുന്നു അപ്പോള്‍ അധികൃതര്‍ നിര്‍ദേശിച്ചത്. സെന്‍ട്രല്‍ ദല്‍ഹിയില്‍ നിന്ന് മഹിപാല്‍പുരിലെ ഒരു കോഫീഷോപ്പില്‍ താരത്തെ വിളിച്ചുവരുത്തിയ ജിഎഫ്‌ഐ ഭാരവാഹികളില്‍ ചിലര്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഗത്യന്തരമില്ലാതെ താരം പോലീസിനെ സമീപിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.