Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സിപിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഇസ്മയിലിനെ വഴിയില്‍ തടയുമെന്ന് കെപിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 12:27 pm IST
inAlappuzha

ആലപ്പുഴ: സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ പിഎംഎസിനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് കെപിഎംഎസ് പ്രവര്‍ത്തകര്‍ സിപിഐ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ പ്രസ്താവന തിരുത്തി മാപ്പുപറഞ്ഞില്ലെങ്കില്‍ വഴിയില്‍ തടയാന്‍ കെപിഎംഎസ് തയ്യാറാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചരിത്രം പഠിക്കാന്‍ സിപിഐയും ഇസ്മയിലിനെ പോലുള്ള നേതാക്കളും തയാറാകണം. 1957ല്‍ കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത് പാവപ്പെട്ട പട്ടികജാതിക്കാരന്റെയും ഈഴവന്റെയും വോട്ടു നേടിയാണ്. പിന്നീട് പിന്നോക്ക സമുദായത്തിന് കമ്മ്യൂണിസ്റ്റുകാരും ഭരണകൂടവും എന്തുനല്‍കിയെന്ന് ചിന്തിക്കണം. കൊല്ലാനും കൊല്ലിക്കാനുമാണ് ഈ സമുദായങ്ങളില്‍പ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടിയുടെ സവര്‍ണ നേതൃത്വം ഉപയോഗിച്ചത്. സമുദായംഗങ്ങള്‍ കമ്മ്യൂണിസ്റ്റുകളുടെ വഞ്ചന തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനി ഇത്തരം തട്ടിപ്പുകള്‍ക്കിരയാകാന്‍ സമുദായമില്ലെന്നും സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും അതില്‍ രാഷ്‌ട്രീയ ഭേദമില്ലെന്നും സുരേഷ് പറഞ്ഞു.

സിപിഐ എതിര്‍ക്കുന്നുവെന്ന പേരില്‍ മോദിയെയും ബിജെപിയെയും എതിര്‍ക്കേണ്ട കാര്യം കെപിഎംഎസിനില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ സമരപരിപാടികളെ കുറിച്ച് 21ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന കമ്മറ്റിയില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രാജപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. സന്തോഷ്‌കുമാര്‍, ടി.പി. രാജേന്ദ്രന്‍, എ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെപിഎംഎസ് അവസരവാദികളുടെ സംഘടനയായി മാറിയെന്നാണ് കഴിഞ്ഞദിവസം ഇസ്മയില്‍ അവഹേളിച്ചത്. കമ്മ്യൂണിസ്റ്റുകാരാണ് കെപിഎംഎസ് രൂപീകരിച്ചതെന്നും അവര്‍ വന്ന വഴികള്‍ മറന്നെന്നും ഇസ്മയില്‍ കുറ്റപ്പെടുത്തിയിരുന്നു.

കെപിഎംഎസിനെക്കുറിച്ച് വേണ്ടത്രചരിത്രം പഠിക്കാതെയാണ് സിപിഐ നേതാവ് കെ.ഇ. ഇസ്‌മെയില്‍ പട്ടികജാതിവിഭാഗങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു പ്രസ്താവിച്ചു. ഒരു രാഷ്‌ട്രീയ കക്ഷിക്ക് ഉണ്ടായിരിക്കേണ്ട മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് ഇസ്മയില്‍ കെപിഎംഎസിനെതിരെ ആരോപണമുന്നയിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജനങ്ങള്‍ അകന്നുപോകുന്നതിന് കെപിഎംഎസിനെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഇസ്മയിലിനെപ്പോലുള്ള നേതാക്കള്‍ ചരിത്രം പഠിക്കണമെന്നും ടി.വി. ബാബു ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.