Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ലീഗ്; സിറ്റിക്ക് എതിരാളികള്‍ ബയേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2014, 01:43 am IST
inSports

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തിന് ഇന്ന് വേദിയൊരുങ്ങും. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും കരുത്തരായ പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഗ്രൂപ്പ് ഇയില്‍ ഇന്ന് അലയന്‍സ് അരീനയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും തങ്ങളുടെ എവേ മത്സരത്തില്‍ എതിരാളിളെ പരാജപ്പെടുത്തിയിരുന്നു. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ സിറ്റിയുടെ വിജയം 3-2നായിരുന്നു. ഇത്തവണയും ഈ പ്രകടനം ആവര്‍ത്തിക്കാനുറച്ചാണ് മാനുവല്‍ പെല്ലഗ്രിനിയുടെ ശിക്ഷണത്തില്‍ സിറ്റി ഇന്ന് അങ്കത്തിനിറങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടമടക്കം പ്രധാന നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാതിരുന്ന സിറ്റി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുക. പുതിയ സീസണ്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും സിറ്റി വിജയപ്പോള്‍ ഒരെണ്ണത്തില്‍ സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങി. സ്‌റ്റോക്ക് സിറ്റിയോടായിരുന്നു ഈ സീസണിലെ സിറ്റിയുടെ ഏക തോല്‍വി. സെര്‍ജിയോ അഗ്യൂറോ, ഡേവിഡ് സില്‍വ, സ്റ്റീവന്‍ ജൊവാറ്റിക്, ജീസസ് നവാസ്, എഡിന്‍ സെക്കോ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കരുത്തിലാണ് സിറ്റി വിശ്വാസം അര്‍പ്പിക്കുന്നത്.

മറുവശത്ത് കഴിഞ്ഞ വര്‍ഷം സിറ്റിയോട് സ്വന്തം തട്ടകത്തിലേറ്റ പരാജയത്തിന് പകരം വീട്ടാനുറച്ചാണ് ബയേണ്‍ ഇന്ന് ഇറങ്ങുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് സ്വന്തമാക്കിയ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഡച്ച്താരം ആര്യന്‍ റോബന്‍, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, സ്വിസ് താരവും ഇക്കഴിഞ്ഞ ലോകകപ്പില്‍ ഹാട്രിക്ക് നേടുകയും ചെയ്ത ഷെര്‍ദാന്‍ ഷാഖിരി, ജര്‍മ്മന്‍ താരം മരിയോ ഗോട്‌സെ എന്നിവരാണ് ബയേണ്‍ നിരയിലെ കരുത്തര്‍. അവസാന അഞ്ച് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബയേണ്‍ ഇറങ്ങുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റോമ സിഎസ്‌കെ മോസ്‌കോയുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ് എഫില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇന്ന് കളത്തിലിറങ്ങും. സൈപ്രസില്‍ നിന്നുള്ള അപോല്‍ നിക്കോസിയയാണ് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സയുടെ എതിരാളികള്‍. ലാ ലീഗയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് മുന്നേറുന്ന ബാഴ്‌സലോണക്ക് പക്ഷേ കഴിഞ്ഞ സീസണ്‍ ഒരു കിരീടവും നേടാന്‍ കഴിയാതെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഈ ക്ഷീണം തീര്‍ക്കാനായിരിക്കും ഇത്തവണ ബാഴ്‌സ കച്ചമുറുക്കുന്നത്. സൂപ്പര്‍ താരങ്ങളായ മെസ്സിയുടെയും നെയ്‌മറുടെയും സാന്നിധ്യം തന്നെയാണ് നൗ കാമ്പില്‍ നടക്കുന്ന കളിയില്‍ ബാഴ്‌സലോണക്ക് മുന്‍തൂക്കം നല്‍കുന്നതും. മറ്റൊരു മത്സരത്തില്‍ അയാക്‌സ് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ പിഎസ്ജിയുമായി സ്വന്തം മൈതാനത്ത് ഏറ്റുമുട്ടും.

ഗ്രൂപ്പ് ജിയില്‍ നടക്കുന്ന മത്സരത്തില്‍ ചെല്‍സി സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഷാല്‍ക്കെയുമായും എന്‍കെ മാരിബോര്‍ ഹോം മത്സരത്തില്‍ പോര്‍ച്ചുഗീസ് ടീം സ്‌പോര്‍ട്ടിംഗുമായും കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് എച്ചില്‍ അത്‌ലറ്റിക് ബില്‍ബാവോക്ക് ഷക്തര്‍ ഡൊണ്‍സ്റ്റകും എഫ്‌സി പോര്‍ട്ടോക്ക് ബെയ്റ്റ് ബോറിസോവ് എഫ്‌സിയുമായും ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.