നരശരീരത്തില്‍ നരലോകത്തിലാണു നാം വാഴുന്നത്. മായാബന്ധവും ചിന്തയുംകൊണ്ട് ലോകം മനോഹരമായി തോന്നുന്നു. ഉത്കൃഷ്ട ചിന്തയില്‍ക്കൂടി നോക്കിയാല്‍ ലോകം ഈശ്വരന്റെ ഒരു കളിസാധനം മാത്രമാണ്. ആയുധം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നത് കൈകളാണ്. കൈകള്‍ക്ക് ഉത്തേജം നല്‍കുന്നത് മനസ്സാണ്. അറിവും പ്രവൃത്തിയും ഒത്തുനില്‍ക്കണം
– അഡ്വ. പി.കെ. വിജയപ്രസാദ്
















