ഞാന്‍ നിന്നെ ചിരിപ്പിക്കുന്നു. കരയിക്കുകയും ചെയ്യുന്നു. എന്നെക്കുറിച്ച് കൂടുതലറിയൂ അപ്പോള്‍ നീ ഒരേസമയം ചിരിക്കുകയും കരയുകയും ചെയ്യും. അതെ! ഞാന്‍ നിന്റെ സുബോധം നഷ്ടപ്പെടുത്താന്‍ വന്നതാണ്. ഇന്നത്തെ സുബോധം, നാളത്തെ അബോധമാണെന്ന് നിന്നെ അറിയിക്കാന്‍
– സത്യസായിബാബ
















