Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 582-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2014, 08:54 pm IST
in Samskriti

തസ്മാത്സ്വനിശ്ചയേ യസ്മിന്‍യ: സ്ഥിത: സ തഥാ തത:

അവശ്യം ഫലമാപ്‌നോതി ന ചേദ്ബാല്യാന്നിവര്‍ത്ത്‌തേ

വസിഷ്ഠന്‍ തുടര്‍ന്നു: പരമാത്മാവിന്റെ സ്വപ്‌നമാണ് ഈ ലോകം. എല്ലാമെല്ലാം ബ്രഹ്മമാണ്. അനുഭവവും ബ്രഹ്മം.

ലോകമെന്ന ഭ്രമക്കാഴ്ച വെറും പ്രകടനമാണ്. എന്നാല്‍ പരമബോധം ദൃഷ്ടമായ ഒന്നല്ല. അതുകൊണ്ട് ഭ്രമക്കാഴ്‌ച്ചയെ സത്യമായി, ആത്മാവിന്റെ സങ്കല്‍പ്പമായി കരുതാന്‍ ഇടയാകുന്നു. അനന്തബോധത്തിന്റെ സത്യാവസ്ഥ ‘മനസ്സിലാക്കാവുന്ന’ ഒരു തലത്തിലല്ലാ എങ്കിലും ലോകമെന്ന കാഴ്ചയെ ഭ്രമമായിത്തന്നെ കണക്കാക്കണം. നിശ്ശൂന്യതയെന്ന ധാരണയ്‌ക്ക് അങ്ങിനെയാണ് സാംഗത്യമുണ്ടാവുന്നത്.

അനന്തബോധം അല്ലെങ്കില്‍ അതില്‍ നിന്നും ഉണരുന്ന പരമപുരുഷന്‍ കര്‍മ്മങ്ങളില്‍ പങ്കാളിയല്ല. അഹേതുകഹേതുവാണ് ലോകത്തിന്റെ ഉദ്ഭവത്തിന് നിദാനം. ഇതെല്ലാവര്‍ക്കും അനുഭവമുള്ളതും അറിയാവുന്നതുമാണ്. ചിലര്‍ പറയുന്നത് ബ്രഹ്മം ലോകമായി കാണപ്പെടുന്നു എന്നാണ്. ഇരുട്ടില്‍ കയറിനെ പാമ്പായി കാണുന്നതുപോലെയുള്ള അവിദ്യാദര്‍ശനമാണത്. എങ്കിലും അനുഭവത്തില്‍ ഇതും സത്യമാണ്.

വിശ്വമെന്നത് അണുക്കളുടെ ഒരു സംഘാതമാണ് എന്ന തത്വത്തിനും പ്രസക്തിയുണ്ട്. ഈ അറിവും ഉത്തമനിരീക്ഷണത്തോടെ വന്നുചേര്‍ന്ന അറിവാണല്ലോ. മറ്റുചിലരുടെ അഭിപ്രായത്തില്‍ ലോകമെന്നത് നാം എന്ത് കാണുന്നോ അതാണ്. ഈ തത്വം നാം കാണാത്ത ഇതരലോകങ്ങളിലും ബാധകമാണല്ലോ. അതിനാല്‍ ലോകമെന്നത് സത്തോ അസത്തോ അല്ല. അത് വെറും ആപേക്ഷികം മാത്രം. ഇനിയും ചിലരുടെ നോട്ടത്തില്‍ ബാഹ്യലോകം മാത്രമേ സത്യമായുള്ളൂ. മറ്റൊരു സത്തയും ഉണ്ടെന്നു കണക്കാക്കേണ്ടതില്ല. അവരെയും തെറ്റ് പറയാനാവില്ല. അവര്‍ അവരവരുടെ അനുഭവമനുസരിച്ച്, അവര്‍ക്ക് എത്താന്‍ കഴിയാത്ത അനുഭവതലങ്ങളെ തിരസ്‌കരിക്കുന്നു എന്നേയുള്ളു. മറ്റുള്ളവരുടെ അനുഭവങ്ങള്‍ക്ക് അങ്ങിനെ ഒരതീതതലം ഉണ്ടാവാം എന്നൊരു സാദ്ധ്യത അവര്‍ കാണുന്നതേയില്ല.

എല്ലാമെല്ലാം എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന തത്വവും പ്രസക്തമാണ്. ഈ മാറ്റങ്ങള്‍ക്ക് നിദാനമായ ശക്തി സര്‍വ്വശക്തമായിരിക്കണമല്ലോ. ദേഹമെന്ന കിളിക്കൂട്ടില്‍ ജീവനെന്ന കിളി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും മരണത്തോടെ ആ കിളി കൂടുവിട്ടു പറന്നു മറ്റൊരു ധാമത്തിലേയ്‌ക്ക് പോകുന്നുവെന്നും ഉള്ള വിശ്വാസം ചില വിദേശങ്ങളില്‍ പ്രബലമാണ്. അവരുടെ സമൂഹത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ഈ തത്വത്തിനും സാംഗത്യമുണ്ട്.

മഹാന്മാര്‍ എല്ലാത്തിനെയും സമതാഭാവത്തില്‍ വീക്ഷിക്കുന്നു. യഥാര്‍ത്ഥ്യമായുള്ളത് എല്ലാറ്റിന്റെയും ആത്മാവാണെന്ന സത്യത്തെ അവര്‍ അറിയുന്നു. ചൈതന്യവത്തായ പ്രത്യേകകാരണങ്ങള്‍ (സൃഷ്ടാവ്) ഒന്നും കൂടാതെ പ്രകൃതി സ്വയമേവ ഉരുത്തിരിഞ്ഞുണ്ടാവുന്നു എന്ന് കരുതുന്നവരുമുണ്ട്. കാരണം പ്രകൃതിയില്‍ അനഭികാമ്യങ്ങളായ അനേകം പ്രശ്‌നങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഉണ്ടാകുന്നുണ്ടല്ലോ. എന്നാല്‍ എല്ലാറ്റിന്റെയും സൃഷ്ടാവായി ഒരു വിശ്വശില്പിനിയന്താവുണ്ടെന്നു പറയുന്നവരുടെ വാദവും വിലയുള്ളതാണ്. വിശ്വശക്തിയുടെ കേദാരമായി ആ ഭഗവാനെ അവര്‍ കാണുന്നു.

മറ്റുള്ള ലോകങ്ങളും ഈ ലോകവും നിലകൊള്ളുന്നുണ്ടെന്ന് പറയുന്നവരും ശരിയാണ്. അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥയാത്ര, പൂജാദികര്‍മ്മങ്ങള്‍, ഇവയ്‌ക്കെല്ലാം അര്‍ത്ഥമുണ്ട്. എല്ലാമെല്ലാം പൂര്‍ണ്ണശൂന്യമാണെന്ന വാദവും വൃഥാവിലല്ല. കാരണം ധ്യാനാത്മകനിരീക്ഷണത്തില്‍ നിന്നാണല്ലോ അവര്‍ അത്തരം ഒരു വിശ്വാസമാര്‍ജ്ജിച്ചിട്ടുണ്ടാവുക.

അനന്തബോധമെന്നത് ശുദ്ധസ്ഫടികം പോലെയാണ്. അതിനെല്ലാറ്റിനെയും, സകലമാന ധാരണകളേയും പ്രതിഫലിപ്പിക്കാനാവും.

അറിവുള്ളവര്‍ അനന്തബോധത്തെ ശൂന്യമെന്നോ ശൂന്യമല്ലെന്നോ കണക്കാക്കുന്നില്ല. അത് അനന്തശക്തിയുള്ളതാണ്. പരിമിതമായ ദൃഷ്ടിക്കും അറിവിനും അതിനെ അളക്കാനാവില്ല.

‘അതിനാല്‍ എന്തിലാണോ ഒരുവന്‍ സുദൃഢമായി വിശ്വസിക്കുന്നത്, അവന്‍ അതില്‍ത്തന്നെ സധീരം അടിയുറച്ചു നില്‍ക്കുകയാണെങ്കില്‍, അയാള്‍ ആ ഭാവനാസാക്ഷാത്ക്കരത്തെ വെറും കുട്ടിക്കളിയായി കണക്കാക്കാതിരിക്കുന്ന പക്ഷം, അയാള്‍ ആ ലക്ഷ്യത്തില്‍ എത്തുകതന്നെ ചെയ്യും.

സാധകന്‍ സത്യാന്വേഷികളുമായി സത്സംഗം ചേര്‍ന്ന്! സത്യത്തെ അറിയാന്‍ ശ്രമിക്കണം. എന്നിട്ട് അവനവന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എത്തിച്ചേരുന്ന തീരുമാനങ്ങളില്‍ ചാഞ്ചല്യമില്ലാതെ അടിയുറച്ചു നില്ക്കണം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.