Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സീരി എ: മിലാന്‍ ടീമുകള്‍ക്ക് മിന്നുന്ന ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2014, 09:48 pm IST
inSports

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ എസി മിലാന്‍, ഇന്റര്‍മിലാന്‍ ടീമുകള്‍ക്ക് മിന്നുന്ന ജയം. ഇന്റമിലാന്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് സാസ്സുവോലെയെയും എസി മിലാന്‍ കരുത്തരായ പാര്‍മയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കും കീഴടക്കിയാണ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

സാസ്സുവോലെക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനന്‍ താരം മോറോ ഇക്കാര്‍ഡിയുടെ ഹാട്രിക്കാണ് ഇന്ററിന് ഗംഭീര വിജയം നേടിക്കൊടുത്തത്. ഈ സീസണില്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ററിന്റെ ആദ്യ വിജയമാണിത്. ആഗസ്റ്റ് 31ന് നടന്ന ആദ്യ മത്സരത്തില്‍ ടോറിനോ ഇന്ററിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു. 4, 30, 53 മിനിറ്റുകളിലാണ് ഇക്കാര്‍ഡി എതിര്‍ വല കുലുക്കിയത്. ഓസ്‌വാള്‍ഡോ 43, 72 മിനിറ്റുകൡലും 21-ാം മിനിറ്റില്‍ കൊവാസിച്ചും 74-ാം മിനിറ്റില്‍ ഗ്വാറിനും ഇന്ററിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തു. കഴിഞ്ഞ സീസണിലും ഇന്റര്‍ സാസ്സുവോലെക്കെതിരെ 7-0ന്റെ വിജയം നേടിയിരുന്നു. കളിയുടെ 60-ാം മിനിറ്റില്‍ ഡൊമിനിക്കോ ബെരാര്‍ഡി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം സാസ്സുവോലെ 10 പേരുമായാണ് കളിച്ചത്.

ഗോള്‍മഴ കണ്ട മറ്റൊരു മത്സരത്തില്‍ എസി മിലാന്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പാര്‍മയെ കീഴടക്കിയത്. മിലാന് വേണ്ടി ജെര്‍മി മെനസ് രണ്ട് ഗോളുകള്‍ നേടി. 25-ാം മിനിറ്റില്‍ ബൊനാവെഞ്ച്വറയിലൂടെ എസി മിലാന്‍ ലീഡ് നേടിയെങ്കിലും രണ്ട് മിനിറ്റിനുശേഷം പാര്‍മ കസാനോയിലൂടെ സമനില പിടിച്ചു. പത്ത് മിനിറ്റിനുശേഷം കളിയുടെ 37-ാം മിനിറ്റില്‍ ജപ്പാന്‍ താരം കെയ്‌സുകി ഹോണ്ടയിലൂടെ മിലാന്‍ വീണ്ടും ലീഡ് നേടി. പിന്നീട് 45-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെനസ് മിലാന്റെ ലീഡ് ഉയര്‍ത്തി. 51-ാം മിനിറ്റില്‍ ഫിലിപ്പെ പാര്‍മക്ക് വേണ്ടി ലക്ഷ്യം കണ്ടതോടെ ഗോള്‍നില 2-3 എന്ന നിലയിലായി. തുടര്‍ന്നും ആവേശ പോരാട്ടം നടക്കുന്നതിനിടെ എസി മിലാന്‍ താരം ബൊനേരക്ക് രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തു പോകേണ്ടിവന്നതോടെ 10 പേരായി ചുരുങ്ങി. എങ്കിലും ശക്തമായ ആക്രമണം അഴിച്ചുവിട്ട മിലാന്‍ 68-ാം മിനിറ്റില്‍ ഡി ജോംഗിലൂടെ നാലാം ഗോള്‍ നേടി. അഞ്ച് മിനിറ്റിനുശേഷം ലുക്കാറെല്ലിയിലൂടെ പാര്‍മ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 79-ാം മിനിറ്റില്‍ ജെര്‍മി മെനസ് വീണ്ടും ലക്ഷ്യം കണ്ടതോടെ മിലാന്‍ 5-3ന് മുന്നിട്ടുനിന്നു. ഇതിനിടെ 77-ാം മിനിറ്റില്‍ പാര്‍മയുടെ ഫിലിപ്പെയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. 89-ാം മിനിറ്റില്‍ എസി മിലാന്‍ താരം ഡി സിഗ്ലിയോ പാര്‍മക്കായി ഒരു സെല്‍ഫ് ഗോള്‍ ദാനമായി നല്‍കിയെങ്കിലും പരാജയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

മറ്റു കളികളില്‍ ലാസിയോ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെസേനയെയും അറ്റ്‌ലാന്റ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാഗ്ലിയാരിയെയും സാംപ്‌ദോറിയ 2-0ന് ടോറിനോയെയും തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ നാപ്പോളിയെ ചീവോ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. ഫിയോറന്റീന-ജെനോവ പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

രണ്ട് കളികള്‍ പൂര്‍ത്തിയായ ലീഗില്‍ എസി മിലാന്‍ ആറ് പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു. ആറ് പോയിന്റ് വീതമുള്ള ജുവന്റസും റോമയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.