Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്റെ ക്ഷമാപണവും ഭഗവാന്റെ കാരുണ്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2014, 09:08 pm IST
in Samskriti

ക്ഷമിക്കല്‍ അപൂര്‍ണമായ പ്രവൃത്തിയാണ്. ക്ഷമിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഘര്‍ഷമനുഭവപ്പെടുന്നു. കാരണം ക്ഷമിക്കുന്നത് മറ്റൊരാള്‍ കുറ്റം ചെയ്തുവെന്ന ധാരണവെച്ചുകൊണ്ടാണ്. അല്ലെങ്കില്‍ തന്നില്‍നിന്നും അവനെ വ്യത്യസ്തനായി കണ്ടുകൊണ്ടാണ്. കുറേക്കൂടി വിശാലമായി ചിന്തിച്ചാല്‍ ഓരോ കുറ്റവാളിയുടെ ഉള്ളിലും ഒരു പീഡിതനുണ്ടെന്ന് മനസ്സിലാകും. ഈ പീഡാനുഭവം അജ്ഞതകൊണ്ടാകാം. അവബോധക്കുറവുകൊണ്ടാകാം.

കാരുണ്യം സഹജമായി നിങ്ങളില്‍ ഒഴുകുന്നു. ബുദ്ധദേവനെക്കുറിച്ചൊരു കഥയുണ്ട്. ഒരു ബിസിനസ്സുകാരന്റെ കുടുംബം മുഴുവനും ബുദ്ധന്റെ ധ്യാനക്ലാസ്സില്‍ പങ്കെടുക്കുകയായിരുന്നു. അയാള്‍ക്കിത് തീരെ ഇഷ്ടപ്പെട്ടില്ല. സമൂഹത്തില്‍ അയാള്‍ക്ക് നല്ല മാന്യതയും വിലയും നിലയുമുണ്ടായിരുന്നു. ആ ബിസിനസ്സുകാരന്‍ ഒരുദിവസം ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടിരുന്ന ധ്യാനക്ലാസ്സില്‍ എത്തി. ബുദ്ധന്റെ സമീപം ചെന്ന് അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. ബുദ്ധന്‍ ഒന്നും ഉരിയാടിയില്ല. പുഞ്ചിരിക്കുകമാത്രം ചെയ്തു. ബുദ്ധന്റെ മുഖത്തും ശരീരം മുഴുവനും കാരുണ്യം വഴിഞ്ഞൊഴുകുകയായിരുന്നു. ആ കാരുണ്യത്തെ നേരിടാന്‍ കഴിയാതെ അയാള്‍ തിരിച്ചോടി.

അന്ന് രാത്രി മുഴുവനും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പ്രതികരണമില്ലാത്ത ഒരു സംഭവത്തെ അയാള്‍ ജീവിതത്തില്‍ ആദ്യമായി അനുഭവിക്കുകയായിരുന്നു. അയാളുടെ ഉള്ളില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു. ഹൃദയപരിവര്‍ത്തനം വന്ന് അയാള്‍ അടുത്തദിവസം ബുദ്ധന്റെ പാദങ്ങളില്‍ വീണ് ”ഞാന്‍ തെറ്റു ചെയ്തു, എനിക്ക് മാപ്പ് തരണം” എന്ന് കേണപേക്ഷിച്ചു. ക്ഷമിക്കാന്‍ കഴിയുകയില്ലെന്നായിരുന്നു ബുദ്ധന്റെ മറുപടി.

ബുദ്ധന്‍ പറഞ്ഞു ”മുഖത്ത് തുപ്പിയ മനുഷ്യന്‍ എന്റെ മുമ്പിലില്ല. ഇനി ആ മനുഷ്യനെ ഞാന്‍ കണ്ടുമുട്ടുകയില്ല. നിങ്ങള്‍ പഴയ ആളല്ല. എന്റെ മുഖത്ത് തുപ്പിയ ആളല്ല ഇവിടെ നില്‍ക്കുന്നത്. എനിക്ക് ഈ ആളോട് ക്ഷമിക്കാന്‍ കഴിയില്ല”.

-ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍
Football

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

Kerala

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.