അറിയുന്നില്ല എന്ന അറിവില്ലായ്‌മ ആര്‍ക്ക്? തന്നെ അറിവില്ലായ്‌മ മൂടിയിരിക്കുന്നതായി കേവലസത്ത ആരോടെങ്കിലും ആവലാതി പറഞ്ഞുവോ? സത്തയെ ഏതോ ഒന്നു മറയ്‌ക്കുന്നു എന്നു പറയുന്നത് ജീവനാണ്. അറിവില്ലായ്‌മയുടെ സ്ഥാനം, ഇടം, ആയ ഈ ഞാന്‍ ആരെന്ന് ഏകാഗ്രമായി ശ്രദ്ധിക്കണം.
– രമണമഹര്‍ഷി
















