Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തിക്കുന്നവര്‍ക്ക് രത്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2014, 09:16 pm IST
inSamskriti

ചിന്താരത്‌നം

മംഗലശീലേ ബാലേ! നിനക്കു ബോധിപ്പാനാ-

യിങ്ങനെ ചൊന്നേന്‍ പരിഭാഷയായാത്മതത്ത്വം.

എന്നുടെ ഗുരുവരന്‍തന്നുടെ കാരുണ്യത്താല്‍

നന്നെന്നുസമസ്തരും ബോധിച്ചു വഴിപോലെ

സമ്മതിക്കണമതിന്നായഹം ഗുരുവരം

പിന്നെയും മുഹുര്‍മ്മുഹുരഞ്ജലിചെയ്തീടുന്നേന്‍.

ഭാഷയെന്നോര്‍ത്തു നിന്ദാഭാവത്തെത്തേടീടൊലാ

കാവ്യനാടകാദികള്‍ ധരിച്ച മഹാജനം

യോഷമാര്‍ക്കറിവാനായ്‌ക്കൊണ്ടു ഞാന്‍ ചുരുക്കമായ്

ഭാഷയായുരചെയ്‌തേന്‍ ക്ഷമിക്ക സമസ്തരും

ചിന്തിക്കും തോറും സാരമുണ്ടിതിലതുമൂലം

‘ചിന്താരത്‌ന’മെന്നു പേരിടുന്നു ഭക്തിയോടും സന്തതം പഠിച്ചീടുന്നവര്‍ക്കുബന്ധമറ്റു

സന്തതാനന്ദമായ സായൂജ്യമനുഭവം.

ആശയം:- ഹേ മംഗലശീലേ ഇങ്ങനെ നിനക്കുവേണ്ടി ഞാന്‍ ആത്മതത്ത്വത്തെ ഗുരുവരന്റെ അനുഗ്രഹത്താല്‍ ചുരുക്കി മലയാള ഭാഷയില്‍ പരിഭാഷയായിപറഞ്ഞിരിക്കുന്നു. ഇത് ആത്മജ്ഞാനം ഉണ്ടാകാല്‍ ഉപകരിക്കുന്നതാണെന്ന് വഴിപോലെ മനസ്സിലാക്കി എല്ലാവരും സമ്മതിക്കണം. അതിനുവേണ്ടി ഞാന്‍ എല്ലാവരോടും വീണ്ടും വീണ്ടും കൈകൂപ്പുന്നു. ഇത് മലയാളമാണെന്നു വിചാരിച്ച് കാവ്യനാടകാദികള്‍ പഠിച്ച പണ്ഡിതന്മാരായ ജനം ദയവായി നിന്ദിക്കരുത്. അറിവില്ലാത്ത സ്ത്രീജനങ്ങള്‍ക്ക് ആത്മബോധം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഞാനിതു ചുരുക്കി എഴുതിയത്. അതുകൊണ്ട് എല്ലാവരും എന്നോടു ക്ഷമിക്കണം. ഇതിനെക്കുറിച്ച് ചിന്തിക്കുന്തോറും സാരമുള്ളതിനാല്‍ ഇതിന് ചിന്താരത്‌നം എന്ന് ഞാന്‍ പേരിടുന്നു. ഇത് എപ്പോഴും പഠിക്കുന്നവര്‍ക്ക് സംസാരബന്ധം അറ്റ് പരമാനന്ദപ്രാപ്തിയുണ്ടാകും.

(കാവ്യനാടകാദികള്‍ പഠിച്ച് പാണ്ഡിത്യം നേടിയതുകൊണ്ട് പരമാനന്ദപ്രാപ്തിയുണ്ടാകുന്നില്ല. അവര്‍ക്ക് ഗര്‍വ്വു വര്‍ദ്ധിക്കുകയേയുള്ളു, അജ്ഞാനികള്‍ക്കുവേണ്ടിയാണ് ഇതു രചിച്ചത്. സ്ത്രീകള്‍ക്കുവേണ്ടിയെന്നു പറഞ്ഞത് എഴുത്തച്ഛന്റെ വിനയംകൊണ്ടാണ്. ഇത് പഠിച്ച് മനനംചെയ്തുറപ്പിക്കുന്നവര്‍ക്ക് ആത്മബോധം ഉറയ്‌ക്കുമെന്നതിന് സംശയമില്ല.

മലയാളത്തിന്റെ പരമാചാര്യനായ തുഞ്ചത്തെഴുത്തച്ഛന്‍ കൈകൂപ്പി അഭ്യര്‍ത്ഥിച്ചത് ആത്മബോധം ഉണ്ടായി സംസാരനിവൃത്തിയുണ്ടാകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നാണ്. ചിന്തിക്കുന്നവര്‍ക്ക് രത്‌നമായി നമുക്കു ലഭിച്ച ചിന്താരത്‌നത്തിന്റെ ഈ വ്യാഖ്യാനം ആ പരമാചാര്യന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.)

ശുഭം

.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

News

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.