Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2014, 07:34 pm IST
inSamskriti

മൃഗാംകഃ മാഃ ക്ഷപാനാഥഃ നക്ഷത്രേശഃ കലാനിധിഃ

അംഗാരകോ ലോഹിതാംശുഃ കുജോ ഭൗമോ മഹീസുതഃ

697. മൃഗാംകഃ – മൃഗാങ്കന്‍, ചന്ദ്രന്‍. ചന്ദ്രബിംബത്തില്‍ കാണുന്ന കറുത്ത അടയാളം ഒരു മാനിന്റെ രൂപമാണെന്ന സങ്കല്‍പത്തില്‍ നിന്നുണ്ടായ നാമം.

698. മാഃ – കാലത്തെ അളക്കുന്നവന്‍, ചന്ദ്രന്‍. കാലത്തെ അളക്കാന്‍ നമുക്കുള്ള പ്രത്യക്ഷമായ രണ്ടു തോതുകളാണ് സൂര്യനും ചന്ദ്രനും.

699. ക്ഷപാനാഥഃ – രാത്രിയുടെ നാഥന്‍. ഇരുട്ടിന്റെ നാഥന്‍ എന്നും രാത്രിയുടെ സ്വഭാവമാണ് ഇരുട്ട്. ചലനങ്ങളെയും പ്രവൃത്തികളെയും ക്ഷയിപ്പിക്കുന്നതുകൊണ്ട് രാത്രിക്ക് ‘ക്ഷപാ’ എന്ന് പേര്. രാത്രിയുടെയും ഇരുട്ടിന്റെയും നാഥനായി ചന്ദ്രനെ സ്തുതിക്കുന്ന നാമം.

700. നക്ഷത്രേശഃ – നക്ഷത്രങ്ങളുടെ നാഥന്‍. ദക്ഷപ്രജാപതിയുടെ മക്കളായ ഇരുപത്തിയേഴു നക്ഷത്രകന്യകളെ ചന്ദ്രന്‍ വിവാഹം കഴിച്ചതായി പുരാണങ്ങള്‍. നക്ഷത്രങ്ങളുടെ ഭര്‍ത്താവാകയാല്‍ നക്ഷത്രേശന്‍ എന്നുപേര്.

ആകാശത്തില്‍ പ്രകാശിക്കുന്നതായി കാണുന്ന അസംഖ്യം പ്രകാശസ്രോതസ്സുകളില്‍ ചന്ദ്രന് ഏറ്റവും പ്രകാശവും വലിപ്പമുള്ളതായി ഭൂമിയില്‍നിന്നു നോക്കുന്നവര്‍ക്കു തോന്നും. ആലങ്കാരികമായി നക്ഷത്രങ്ങളുടെ നാഥനായി ചന്ദ്രനെ കല്പിക്കുന്നു.

701. കലാനിധിഃ – കലകള്‍ക്കു നിധിയായവന്‍. കല എന്ന വാക്കിന് ഇവിടെ അംശം, ഭാഗം എന്നര്‍ത്ഥം. പതിനാറു കലകള്‍ ചേര്‍ന്നതാണു ചന്ദ്രന്റെ ശരീരം. പൂര്‍ണചന്ദ്രനില്‍നിന്നു കലകള്‍ ഓരോന്നായി കുറയുമ്പോള്‍ ക്രമ മായി ചന്ദ്രന്‍ ക്ഷയിക്കുന്നു. അമാവാസി കഴിഞ്ഞ് ഓരോ കലയായി കൂടിച്ചേര്‍ന്നു പൂര്‍ണചന്ദ്രനാകുന്നു.

702. അംഗാരകഃ – അംഗാരകന്‍. ചൊവ്വാഗ്രഹം. തീക്കനല്‍ പോലെ പ്രകാശിക്കുന്നവന്‍ എന്നും ഗമനശീലന്‍ എന്നും ശരീരത്തെ പീഡിപ്പിക്കുന്നവന്‍ എന്നും അംഗാരകശബ്ദത്തിന് ആചാര്യന്മാര്‍ അര്‍ത്ഥം പറയുന്നു. (ഇതുതൊട്ട് 738 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പനെ ചൊവ്വ, ബുധന്‍, വ്യാഴം, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുന്നു. 652 മുതല്‍ 738 വരെയുള്ള നാമങ്ങള്‍ ഗ്രഹസ്ഥിതിമൂലമുണ്ടാകുന്ന ദോഷങ്ങളില്‍നിന്നു ഭക്തരെ രക്ഷിക്കും.

703. ലോഹിതാംശുഃ – ചെമന്ന കിരണങ്ങളുള്ളവന്‍.

704. കുജഃ – കു എന്നതിനു ഭൂമി എന്നര്‍ത്ഥം. ഭൂമിയില്‍ നിന്നുണ്ടായവന്‍, ഭൂമിയുടെ പുത്രന്‍ എന്നു കുജ ശബ്ദത്തിനര്‍ത്ഥം.

705. ഭൗമഃ – ഭൗമന്‍. ഭൂമിയില്‍ നിന്നുണ്ടായവന്‍.

706. മഹീസുതഃ – ഭൂമിയുടെ പുത്രന്‍. മഹി- ഭൂമി (702, 703, 704, 705, 706 നാമങ്ങള്‍ അഞ്ചും ഗുരുവായൂരപ്പനെ കുജഗ്രഹമായി സ്തുതിക്കുന്നു.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.