Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2014, 07:29 pm IST
inSamskriti

നിത്യപാരായണം 577-ാം ദിവസം

ജീര്യന്തേ ജീര്യത: കേശ ദന്താ ജീര്യന്തി ജീര്യത:

ക്ഷീയതേ ജീര്യതേ സര്‍വം തൃഷ്‌ണൈ വൈകാ ന ജീര്യതേ

മുനി തുടര്‍ന്നു: ‘ഇത് ഇന്നുണ്ടായി’, ‘ഇതെന്റെതാണ്’, ‘ഇത് അവന്റെതാണ്’, എന്നെല്ലാം ചിന്തിച്ച് കാലം കടന്നു പോകുന്നത് മനുഷ്യന്‍ അറിയുന്നില്ല. നമ്മള്‍ ഏറെ കുടിക്കുകയും തിന്നുകയും ചെയ്തിരിക്കുന്നു. ഏറെയിടങ്ങളില്‍ ചുറ്റിക്കറങ്ങി നടന്നിട്ടുമുണ്ട്. സുഖദുഖങ്ങളും കുറെയേറെ അനുഭവിച്ചു. ഇനിയെന്താണ് ചെയ്യാനായി ബാക്കിയുള്ളത്?

എങ്ങനെയാണ് നമ്മില്‍ പരമപ്രശാന്തി കൈവരിക? എല്ലാ മരങ്ങളും തടിയാണ്; എല്ലാ ജീവികളും മാംസപിണ്ഡമാണ്. മണ്ണെല്ലാം കളിമണ്ണ്. എല്ലാം അശാശ്വതവും ദുഃഖപൂരിതവുമാണ്. പിന്നെ എന്തിലാണ് ഞാന്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത്? എനിക്ക് ആരാണഭയം?

സുഹൃത്തുക്കളോ ബന്ധുക്കളോ പരിചിതമായ സുഖങ്ങളോ ഒന്നും നമുക്കുതകുകയില്ല. കാരണം അവയെല്ലാം കാലത്തിന്റെ കനിവിലാണ് നിലകൊള്ളുന്നത്. എല്ലാവരും നാളെ ചത്ത് മണ്ണടിയാനുള്ളവരാണ് എന്നറിഞ്ഞിട്ടും പിന്നെ എന്തിലാണ് ഞാന്‍ വിശ്വാസം സുദൃഢമാക്കുക? ശാസ്ത്രവിധിപ്രകാരമുള്ള ആചാരക്രമങ്ങളും കര്‍മ്മങ്ങളും പോലും ജലം ഉയര്‍ന്ന നിരപ്പില്‍ നിന്നും താഴേയ്‌ക്ക് ഒഴുകുന്നത്‌പോലെ  ഒരുവനെ സംസാരത്തിലേയ്‌ക്ക് നയിക്കുകയാണ്.

അവ ഒരുവനെ ചിന്താക്കുഴപ്പത്തില്‍ ചാടിച്ച് അവനില്‍ അങ്കലാപ്പുളവാക്കുന്നു. വാസ്തവത്തില്‍ അസത്തായത്, തുടര്‍ച്ചയായ സങ്കല്‍പ്പം കൊണ്ട് സത്തായി തോന്നുകയാണ്. അസത്ത് അസത്ത് മാത്രമാണ്. അതൊരിക്കലും ഉണ്മയാവുകയില്ല.

എന്നാല്‍ ഭ്രമചിന്തയില്‍ അമര്‍ന്നിരിക്കുന്ന മനുഷ്യര്‍ ഇന്ദ്രിയസുഖങ്ങള്‍ക്ക് പിറകേ ഓടിയോടി നദിയൊഴുകി കടലില്‍ ചെന്ന്‌ചേര്‍ന്ന് സ്വയമില്ലാതാവുന്നതുപോലെ  സ്വയം നശിക്കുന്നു. അജ്ഞാനകലുഷമായ മനസ്സ്, വില്ലില്‍ നിന്നും പുറപ്പെട്ട അമ്പെന്നപോലെ ഇന്ദ്രിയാനുഭൂതികളിലേയ്‌ക്ക് പാഞ്ഞടുക്കുന്നു. നന്മയിലേയ്‌ക്ക് ഉന്മുഖമല്ല അതിന്റെ ദിശ. സുഖം വാസ്തവത്തില്‍ ദുഖമാണ്. ഐശ്വര്യം അനൈശ്വര്യമാണ്. ഇന്ദ്രിയസുഖമെന്നത് രോഗപീഡയാണ്. സുഖാന്വേഷണത്വര കേവലം ജുഗുപ്‌സാവഹം. വിപത്തുക്കള്‍ വാസ്തവത്തില്‍ അനുഗ്രഹമാണ്. സുഖത്തിനു പിറകേ ദുഃഖം സഹജമായുമുണ്ട്. ജീവിതം മരണത്തില്‍ അവസാനിക്കുന്നു.

ആഹാ മായാശക്തി എത്ര അപാരം! ഇന്ദ്രിയ സുഖമെന്നത് കൊടിയ വിഷമുള്ള സര്‍പ്പത്തെക്കാള്‍ അപകടകരം. വെറും സ്പര്‍ശനമാത്രയില്‍ നമ്മെയത് നശിപ്പിച്ചുകളയും. സമ്പത്ത് ഭ്രമഹേതുവാകയാല്‍ അതും വിഷത്തേക്കാള്‍ നികൃഷ്ടം!  സുഖം ആസ്വാദ്യകരവും ഐശ്വര്യം നല്ലതുമാണെന്നു പറയാമെങ്കിലും ജീവിതം ക്ഷണഭംഗുരമാകയാല്‍ അതിലൊന്നും യാതോരര്‍ത്ഥവുമില്ല. സുഖസമ്പത്തുക്കള്‍ ബാഹ്യദൃഷ്ടിയില്‍ സന്തോഷപ്രദമാണ്, എന്നാല്‍ അവയുടെ അവസാനം അസന്തുഷ്ടിയും ദുഖവുമാണ്.

‘പ്രായം കൂടുമ്പോള്‍ മുടി നരയ്‌ക്കുന്നു. പല്ലുകളും മറ്റ് അവയവങ്ങളും ദേഹശക്തിയും എല്ലാം അപചയിക്കുന്നു. എന്നാല്‍ ആസക്തിയ്‌ക്ക് മാത്രം ഒരു കുറവുമില്ല.’ബാല്യവും യൗവ്വനവും ഒരു കാര്യത്തില്‍ സാമ്യമുള്ളതാണ്. രണ്ടും പെട്ടെന്ന് കടന്നു പോകുന്നു. ഒരുപുഴപോലെ ജീവിതം ഒഴുകിത്തീരുന്നു. കഴിഞ്ഞുപോയ കാലത്തെ ഒരിക്കലും തിരികെ കൊണ്ടുവരാനാവില്ല. കുറേക്കാലം കഴിഞ്ഞ് എന്നില്‍ അഹങ്കാരം ശമിച്ചു. സ്വര്‍ഗ്ഗീയസുഖങ്ങളില്‍ എനിക്ക് പ്രതിപത്തി ഇല്ലാതായി. മഹര്‍ഷേ, അങ്ങയെപ്പോലെ ഞാനും ഏകാന്തമായ ഒരിടം കണ്ടെത്താന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ആകാശത്ത് ഞാനാ പര്‍ണ്ണശാലയില്‍ എത്തിയത്. അതങ്ങയുടെ ധാമമാണെന്നോ അങ്ങൊരു ദിവസം തിരികെ വരുമെന്നോ ഞാനറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഞാനത് മനസ്സിലാക്കുന്നത്.

ഈദൃശകാര്യങ്ങളിലേയ്‌ക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ തന്റെ മേധാശക്തിയാകുന്ന അന്തര്‍നേത്രങ്ങള്‍ കൊണ്ട് ഭൂതവര്‍ത്തമാനഭാവി കാര്യങ്ങള്‍ മനസ്സിലാക്കുകയുള്ളൂ. അതാണ് മനസ്സിന്റെ സ്വഭാവം. ദേവന്മാര്‍ക്ക് പോലും ഇത് ബാധകമാണ്

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.