Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂത്രവാക്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 08:11 pm IST
in Samskriti

ശാസ്ത്രം പ്രകൃതി നിയമങ്ങളെക്കുറിച്ചുള്ള പഠനമാണ്. അതിന്റെ പഠനത്തിനും പ്രയോഗത്തിനും പരിമിതികളുണ്ട്. ശാസ്ത്രം പ്രകൃതിനിമയങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. പക്ഷേ പ്രകൃതിശക്തികളെക്കുറിച്ച് വ്യാഖ്യാനിക്കുന്നുണ്ടോ? ശാസ്ത്രത്തിന് ഈശ്വരനെ നിര്‍വചിക്കാന്‍ സാധിക്കുമോ? ശാസ്ത്രത്തില്‍ ഒരേ പരീക്ഷണം മറ്റു ശാസ്ത്രജ്ഞന്മാരാല്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ എല്ലാത്തിനും ഒരേ ഫലമാണ്. പക്ഷേ ഈശ്വരനെ കണ്ടെത്താനുള്ള ശ്രമത്തില്‍, ഓരോരുത്തര്‍ക്കും ഓരോ പ്രതേ്യക ലക്ഷ്യമുണ്ട്. ഓരോ സിദ്ധാന്തങ്ങളും നടപടിക്രമങ്ങളും ഫലങ്ങളും ഉണ്ട്. ലക്ഷ്യം ഒന്നാണെങ്കിലും അവലംബിക്കുന്ന മാര്‍ഗങ്ങളും അനുഭവങ്ങളും ഭിന്നങ്ങളാണ്. ഈശ്വരനെ കണ്ടെത്താന്‍ ഒരു സുത്രവാക്യം അപര്യാപ്തം. വ്യത്യസ്ത കര്‍മ്മങ്ങളും വ്യത്യസ്ത വിശ്വാസങ്ങളും പ്രതികരണങ്ങളും വ്യത്യസ്തം. ശാസ്ത്രത്തിന് മൃത്യുവിനെ വ്യാഖ്യാനിക്കാന്‍ സാദ്ധ്യമല്ല. മരണവക്ത്രത്തില്‍ നിന്നും ഒരു രോഗിയെ ശാസ്ത്രം രക്ഷപ്പെടുത്തുന്നു. പക്ഷേ അതേ രോഗം കാരണം മറ്റൊരു രോഗി മരണപ്പെടുന്നു. ഈ പ്രതിഭാസത്തിന് ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിന് കഴിയുമോ? ശാസ്ത്രത്തിന് സ്ഥിരതയുണ്ടോ? ശാസ്ത്രത്തിന് പ്രേമത്തെ വ്യാഖ്യാനിക്കാന്‍ കഴിയുമോ? പ്രേമത്തിന്റെ അര്‍ത്ഥമാക്കുന്നത് എന്താണ്? ശാസ്ത്രം നിന്റെ മനസ്സിനേയും ബുദ്ധിയേയും ബന്ദികളാക്കുന്നു. ആത്മാവ്, മനസ്സിനെയും ബുദ്ധിയെയും വിട്ടുപോകുകയും നിന്നെ ഭഗവാനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രപഠനത്തിന് സീമകളുണ്ട്. ആത്മജ്ഞാനത്തെക്കുറിച്ചുള്ള അദ്ധ്യയനം സീമാതീതമാണ്. ആത്മാവാണ് യഥാര്‍ത്ഥ ജ്ഞാനം. ഓരോ ആത്മാവും പൂര്‍ണതയുടെ ഒരു ഭാഗമാണ്. ആത്മാവ്, പരിശുദ്ധ പ്രേമമാണ്. ഈ പരിശുദ്ധ പ്രേമത്തിനാല്‍ നാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നാം അക്ഷയമായ പ്രേമത്തിനുടമകളാകണം. ആത്മാവ്, പല ഘട്ടങ്ങളിലും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുകയും അന്തിമമായി പൂര്‍ണതയില്‍ ലയിക്കുകയും ചെയ്യുന്നു. ഓരോ ആത്മാവിന്റെയും പ്രയാണത്തിന്റെ ഭിന്നതകളുണ്ട്. പൂര്‍ണതയില്‍ വിലയം പ്രാപിക്കാനുള്ള സമയവും ഭിന്നമാണ്. അനുഭവങ്ങളും ഭിന്നമാണ്.

– സത്യസായിബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.