Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2014, 08:07 pm IST
inSamskriti

679. ഛായാനാഥഃ – ഛായ എന്ന പദത്തിന് പ്രതിബിംബം, നിഴല്‍, ശോഭ എന്നീ അര്‍ത്ഥങ്ങളുമുണ്ട്. സൂര്യദേവന്‍ പ്രതിബിംബത്തിന്റെയും നിഴലിന്റെയും നാഥനുമാണല്ലോ

680. ദിവാകരഃ – ദിവസത്തെ ഉണ്ടാക്കുന്നവന്‍. ദിവസത്തിനും ദിവസത്തിനും പകല്‍ എന്നും പകലും രാത്രിയും ചേര്‍ന്ന കാലമെന്നും അര്‍ത്ഥമുണ്ട്. സൂര്യന്റെ ഉദയാസ്തമനങ്ങള്‍ കൊണ്ടാണ് ദിവസം ഉണ്ടാകുന്നത്. അനന്തമായ കാലത്തിനു നിയാമകനും ദിവാകരനായ സൂര്യദേവന്‍ തന്നെയാണ്.

681. സ്ഥാവരജംഗമഗുരുഃ – സ്ഥാവരവും ജംഗമവുമായ എല്ലാത്തിനും ഗുരുവായവന്‍. ഗുരു പന്ന പദത്തിന് ഇവിടെ ഗുരുത്വാത് സര്‍വാധിക്യാത് ഗുതുഃ” എന്ന നിര്‍വചനം സ്വീകരിക്കണം. എല്ലാത്തിനും മേലായവന്‍ എന്നര്‍ത്ഥം. പ്രപഞ്ചത്തില്‍ ചരവും അചരവുമായി ജീവനുള്ളതെന്നും ഇല്ലാത്തതെന്നും നാം കരുതുന്ന നിരവധി ജീവികളും വസ്തുക്കളുമുണ്ട്. അവയിലെല്ലാം വ്യാപിക്കുകയും അവയെല്ലാം അധഃകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചൈതന്യമാണ് ഗുരുവായൂരപ്പനെന്നും കൃഷ്ണനെന്നും വിഷ്ണുവെന്നും പറയപ്പെടുന്ന ചരാചരഗുരു.

682. ഖജേ്യാതിസ്ഃ – ആകാശത്തില്‍ പ്രകാശിക്കുന്നവന്‍. ഗുരുവായൂരപ്പനെ സൂര്യനായി അവതരിപ്പിക്കുന്ന നാമങ്ങളുടെ കൂട്ടത്തില്‍ ഒന്നായതുകൊണ്ട് ആകാശത്തു പ്രകാശിച്ച് ഭൂമിക്ക് ചൂടും വെളിച്ചവും തരുന്ന സൂര്യന്‍ എന്നു നാമത്തിനു വ്യാഖ്യാനം. മനസ്സിന്റെ പ്രതീകമായി ആകാശത്തെ അധ്യാത്മചര്‍ച്ചയായി അവതരിപ്പിക്കാറുണ്ട്. മനസ്സാകുന്ന ആകാശത്തില്‍ ജ്ഞാനമായി പ്രകാശിക്കുന്നവന്‍.

683. ലോകബാന്ധവഃ – ലോകത്തിനു ബന്ധുവായവന്‍. സൂര്യനായി ഭഗവാന്‍ രൂപം സ്വീകരിച്ചത് ലോകത്തിന്റെ നന്മയ്‌ക്കുവേണ്ടിയാണ്. ചൂടായും വെളിച്ചമായും മഴയ്‌ക്കു കാരണമായും കാലനീയമകനായും എങ്ങനെയൊക്കെ ലോകത്തെ ഉജ്ജീവിപ്പിക്കുന്നുവെന്ന് മുന്‍നാമങ്ങളുടെ വ്യാഖ്യാനത്തില്‍ സൂചിപ്പിച്ചിരുന്നു.

684. കര്‍മ്മസാക്ഷിഃ – എല്ലാ കര്‍മ്മങ്ങള്‍ക്കും സാക്ഷിയായവന്‍. എല്ലാവരുടെയും എല്ലാകര്‍മ്മങ്ങളും അറിയുന്നു. ഒന്‍പതു ദേവതകളുണ്ട്. സൂര്യന്‍, സോമന്‍, യമന്‍, കാലം, പഞ്ചഭൂതങ്ങള്‍ എന്നിവര്‍ ഇവരില്‍ പ്രാധാന്യം സൂര്യനാണ്. ഭൂമിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സൂര്യന്‍ തന്റെ സഹസ്രകോടി രശ്മികളാകുന്ന നേത്രം കൊണ്ടറിയുന്നു.

685. ജഗച്ചക്ഷുഃ – ജഗത്തിന്റേ കണ്ണായവന്‍. മുന്‍നാമനത്തിന്റെ അര്‍ത്ഥത്തിന്റെ തുടര്‍ച്ചയാണ് ഈ നാമം എന്നു പറയാം. ശരീരത്തിനു പ്രവര്‍ത്തിക്കണമെങ്കില്‍ ചുറ്റുപാടുമുള്ള കാര്യങ്ങള്‍ അറിയണം. അതിനുള്ള ജ്ഞാനേന്ദ്രിയങ്ങളില്‍ പ്രധാനപ്പെട്ടതാണ് കണ്ണ്. കാത്, മൂക്ക്, ത്വക്ക്, നാക്ക് എന്നു നാലു ജ്ഞാനേന്ദ്രിയങ്ങള്‍ കൂടിയുണ്ട്. ലോകത്തെ ശരീരമായി കരുതിയാല്‍ അതിന്റെ കണ്ണായി സൂര്യദേവനെ കരുതാം. പ്രപഞ്ചത്തിന്റെ ഓരാ ഘടകത്തിന്റെയും പ്രവര്‍ത്തനം എങ്ങനെ നടക്കുന്നുവെന്നു കണ്ടറിഞ്ഞ് അതിനെ നിയന്ത്രിക്കുന്നവന്‍.

ഡോ. ബി.സി.ബാലകൃഷ്ണന്‍

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.