Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബസുകളിലെ കതക്: സ്‌റ്റേ നീക്കാന്‍ ആര്‍ടിഎ നിയമനടപടിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2014, 11:25 pm IST
inErnakulam

കാക്കനാട്: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ക്ക് വാതില്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച് ബസുടമകള്‍ സമ്പാദിച്ച സ്റ്റേ നീക്കം ചെയ്യാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിയമ നടപടി സ്വീകരിക്കുന്നു. തിങ്കളാഴ്ച മുതല്‍ സ്വകാര്യബസുകള്‍ക്ക് വാതിലുകള്‍ ഘടിപ്പിക്കുന്നതു നിര്‍ബന്ധമാക്കിയ എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ (ആര്‍ടിഎ) ഉത്തരവാണ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപലേറ്റ് ട്രിബൂണല്‍ സ്‌റ്റേ ചെയ്തത്. ഇതിനെതിരെ സര്‍ക്കാരിന്റെ സഹായത്തോടെ ട്രാന്‍സ്‌പോര്‍ട്ട് അപലേറ്റ് ട്രിബൂണലില്‍ അപ്പീല്‍ നല്‍കാനാണു ആര്‍ടിഎയുടെ തീരുമാനം.

നിലവിലെ കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 280(2) വകുപ്പ് പ്രകാരം ബസ്സുകള്‍ക്ക് സിറ്റിയില്‍ ഓടുന്നതിനു കതക് നിര്‍ബന്ധമില്ല. എന്നാല്‍, നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ നിന്ന് നിരവധി തവണ യാത്രക്കാര്‍ തെറിച്ചു വീണു മരണം സംഭവിച്ചതിനെ തുടര്‍ന്നാണു കതക് ഘടിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ബസുകളില്‍ വാതിലുകളില്ലാത്തതിന്റെ അപകടാവസ്ഥ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് അപലേറ്റ് ട്രിബൂണലിനെ ബോധ്യപ്പെടുത്തുമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു

ബസുകളില്‍ ന്യൂമാറ്റിക് കതകുകളോ അല്ലെങ്കില്‍ സാധാരണ കതകുകളോ പിടിപ്പിക്കണമെന്നായിരുന്നു ആര്‍ടിഎ ഉത്തരവിട്ടിരുന്നത്. ഡ്രൈവര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന ന്യൂമാറ്റിക് ഡോറുകളല്ലെങ്കില്‍ ബസുടമകള്‍ക്ക് ഒരു ഡോര്‍ ചെക്കറുടെ സേവനം കൂടി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സപ്തംബര്‍ ഒന്നു മുതല്‍ സിറ്റി ബസുകളില്‍ കതക് ഘടിപ്പിക്കണമെന്നും ആര്‍ടിഎ ബോര്‍ഡ് യോഗം വ്യക്തമാക്കിയത്.

ആര്‍ടിഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവ് അന്തിമമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപലേറ്റ് ട്രിബൂണല്‍ ഉത്തരവ് ബസ് ഉടമകള്‍ക്ക് അനുകൂലമായി ലഭിച്ചതോടെ ബസുകളില്‍ കതക് ഘടിപ്പിക്കാനുള്ള ഉത്തരവ് അപ്രസക്തമായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.