Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൗ ജിഹാദ്: മതം മാറ്റാനായി മൂന്നാം മുറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 08:33 am IST
inIndia

ലക്‌നൗ: ലൗ ജിഹാദിന്റെ പേരില്‍ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പെണ്‍കുട്ടികളുടെ പരാതികള്‍. മതം മാറാന്‍ വിസ്സമ്മതിക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ ഉപയോഗിക്കുന്നതായും പോലീസിന് ലഭിച്ചിട്ടുള്ള മൂന്നു പരാതികളിലും പറയുന്നു.

പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പോലീസ് ഖാലിദ് അന്‍വര്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുവാണെന്നു ബോധ്യപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ പറഞ്ഞു പീഡനം കൂടിയപ്പോഴാണ് നാസിക്ക് സ്വദേശിയായ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടത്‌. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.

വിവാഹത്തിന് മുന്‍പ് ആര്യന്‍ എന്ന പേരാണ് യുവാവ് പറ‍ഞ്ഞിരുന്നതെന്നും എന്നാല്‍ വിവാഹശേഷം സുല്‍ത്താന്‍പൂരിലുള്ള വീട്ടിലെത്തിയപ്പോഴാണ് ഇസ്ലാം ആണെന്ന വിവരം അറിഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു. മതം മാറാന്‍ താന്‍ തയ്യാറാകാതിരുന്നപ്പോള്‍ കഠിനമായി ഉപദ്രവിച്ചു. കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ യുവാവിന്റെ സഹോദരിമാര്‍ വലിയ എയ‌ര്‍ കൂളറുകള്‍ ഓണ്‍ ചെയ്തു വയ്‌ക്കുമായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 

പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെതാണ് അടുത്ത പരാതി. ഹിന്ദു ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. വരന്റെ വീട്ടിലെത്തിയതോടെ ഭര്‍ത്താവും വീട്ടുകാരും നിസ്കരിക്കുന്നില്ല എന്നാരോപിച്ച് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവ് ഉമര്‍ദരാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നേരത്തെ വിവാഹിതനായിരുന്നെന്ന് ഗസിയാബാദ് എസ്.പി ജഗ്‌ദീഷ് ശര്‍മ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിപ്പിച്ചു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയതാണ് മൂന്നാമത്തെ സംഭവം. താന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മകളെ ഒരു ചെറുപ്പക്കാരനും അയാളുടെ സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. നിക്കാഹിന്റെ ഫോട്ടോ പിതാവിന് പോസ്റ്റലായി ലഭിച്ചു. മകള്‍ക്ക് പതിനഞ്ച് വയസേ ഉള്ളെന്നും ഈ വിവാഹം നിയമവിരുദ്ധമാണെന്നും പിതാവ് ആരോപിച്ചു. സംഭവത്തിള്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.