Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലസംഗമങ്ങളിലൂടെ മാവോയിസ്റ്റുകള്‍ പുതുനിര സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2014, 08:34 pm IST
inIndia

ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കുട്ടികളെ വ്യാപകമായ തോതില്‍ തട്ടിക്കൊണ്ടുപോയി തങ്ങളുടെ സേനയില്‍ ചേര്‍ക്കുന്നു. കുട്ടികളുടെ സേന രൂപീകരിച്ച് ബാല്യത്തില്‍ത്തന്നെ അവരില്‍ പൊരുതുന്ന മനസ്സ് ഉണ്ടാക്കിയെടുക്കുന്നതിനാണ് ആസൂത്രിത നീക്കം നടക്കുന്നത്. രക്തദാഹം കൊണ്ടുമാത്രം അവര്‍ തൃപ്തരാകുന്നില്ലെന്നാണ് ഇതില്‍നിന്നുള്ള സൂചന.

ഇതിനകം മൂവായിരത്തോളം കുട്ടികളെ പ്രത്യേകിച്ച് പന്ത്രണ്ടിനും പത്തൊമ്പതിനും ഇടയിലുള്ളവരെ തട്ടിക്കൊണ്ടുപോയി പരിശീലനം നല്‍കിയതായാണ് അറിയുന്നത്. മാത്രമല്ല, ഇവര്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പോരാട്ടത്തിന് തുടക്കംകുറിച്ചതായും പറയുന്നു.

മാവോയിസ്റ്റുകളുടെ പിടിയില്‍നിന്നും ഇതിനകം കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമവും സിആര്‍പിഎഫ് ആരംഭിച്ചിട്ടുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങൡനിന്ന് ബലാല്‍ക്കാരമായാണ് പിടിച്ചുകൊണ്ടുപോകുന്നതെന്ന് പറയുന്നു. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ എന്ന രീതിയിലാണതെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത്. അടുത്ത തലമുറ നേതാക്കളെ വാര്‍ത്തെടുക്കുകയാണത്രേ ഇതിന്റെ ലക്ഷ്യം.

ഝാര്‍ഖണ്ഡില്‍ ഇത്തരത്തില്‍ ‘റെഡ്‌സോണ്‍’ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സിആര്‍പിഎഫ് നടത്തിയ ആസൂത്രിതനീക്കത്തിലൂടെ ലെറ്റ്ഹാര്‍, ഗുംല, ലൊഹര്‍ഡാഗ ജില്ലകളില്‍നിന്നാണ് കൂടുതല്‍ കുട്ടികളെ രക്ഷിച്ചിട്ടുള്ളത്. അവര്‍ നടത്തിയ ആദ്യനീക്കം വിജയിച്ചെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്.

സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍നിന്നും പിടികൂടുന്ന കുട്ടികളെ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിന് മുമ്പായി ബാലസംഗമങ്ങള്‍ വ്യാപകമായി സംഘടിപ്പിച്ച് അവയില്‍ സജീവപ്രവര്‍ത്തകരാക്കുകയാണത്രെ ചെയ്യുന്നത്. പരമ്പരാഗത ബാലസംഘങ്ങളില്‍ മാവോയിസ്റ്റുകളും പങ്കെടുക്കാറുണ്ട്. ഈ കുട്ടികളെ തങ്ങളുടെ സേനയില്‍ അംഗമാക്കുന്നതിന് മുന്നോടിയായുള്ള ഒരു നീക്കമാണിത്. ഗ്രാമങ്ങളില്‍ നടക്കുന്ന സംഗമങ്ങളില്‍ മറ്റ് കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്.

ഇപ്രകാരം കുടുംബങ്ങളില്‍നിന്നും തട്ടിക്കൊണ്ടുപോകുന്ന കുട്ടികള്‍ ഭാവിയില്‍ മാവോയിസ്റ്റുകളായി മാറുമെന്നറിയപ്പെടുമോ എന്ന ഭയം രക്ഷിതാക്കള്‍ക്കുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കും മാവോയിസ്റ്റുകള്‍ ഈ രീതി അവലംബിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സിആര്‍പിഎഫ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

ആറാമത്തെ വയസ്സില്‍ ബാലസംഗമത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ച് അവരെ ആശയങ്ങള്‍ പഠിപ്പിക്കുകയാണത്രേ ആദ്യം ചെയ്യുക. പന്ത്രണ്ട് വയസിനുശേഷം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കും. വന്‍കാടുകള്‍ക്കകത്തുവെച്ചാണ് ഇതിനുളള വേദിയൊരുക്കുക.

രാജ്യത്തിനെതിരെ പോരാടുന്നതിന് കുട്ടികളെ ഹീനമായ രീതിയില്‍ പരിശീലനം നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആധുനികഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കുട്ടികളെ മാവോയിസ്റ്റുകള്‍ കുരുതികൊടുക്കുന്നതില്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.