Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വന്നു; പാര്‍ലമെന്റിന്റെ പ്രവര്‍ത്തനവും ഉഷാറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 07:18 pm IST
inIndia

ന്യൂദല്‍ഹി: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ഉഷാറായതായും ഉല്പാദന ക്ഷമത കൂടിയതായും റിപ്പോര്‍ട്ട്. ഒരു പ്രമുഖ ഇംഗഌഷ് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് പാര്‍ലമെന്റില്‍ ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചയില്‍ പതിനാറാം ലോക്‌സഭയുടെ ഉല്പാദന ക്ഷമത 103 ശതമാനമാണ്. ഇതേ കാലയളില്‍ കഴിഞ്ഞ ലോക്‌സഭയുടെ ഉല്പാദന ക്ഷമത 61 ശതമാനമായിരുന്നു. ചര്‍ച്ച, നിയമ നിര്‍മ്മാണം, മറ്റ് നടപടികള്‍ എല്ലാം ചേര്‍ത്താണ് ഉല്പാദന ക്ഷമത യെന്നാണ് സൂചന. ബിജെപിക്ക് മാത്രമായി ലഭിച്ച ഭൂരിപക്ഷമാണ് ഇതിനു പ്രധാന കാരണം.

ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പുതിയ എംപിമാരുടെ പങ്കാളിത്തമാണ് ഇവയില്‍ ഏറ്റവും പ്രധാനം. ഇത് 58 ശതമാനമാണ് വര്‍ദ്ധിച്ചത്. 158 പുതിയ എംപിമാരാണ് ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തത്.റെയില്‍ ബജറ്റ് ചര്‍ച്ചകളില്‍ പുതിയ എംപിമാരുടെ സജീവ പങ്കാത്തത്തില്‍ 41 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്ന് പിആര്‍എസ് ലെജിസ്‌ളേറ്റീവ് റിസര്‍ച്ച് വെളിപ്പെടുത്തുന്നു. മൊത്തം 26 ശതമാനം കൂടുതല്‍ പേരാണ് റെയില്‍ ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

മൊത്തത്തില്‍ പുതിയ എംപിമാരുടെ പങ്കാളിത്തം 38.5 ശതമാനമാണ് വര്‍ദ്ധിച്ചത്. 314 പുതിയ എംപിമാരാണ് ലോക്‌സഭയിലുള്ളത്. എംപിമാര്‍ക്കിടയില്‍ കൂടുതല്‍ കാര്യബോധവും ഉത്തരവാദിത്വവും വന്നട്ടുണ്ടെന്നാണ് സ്വതന്ത്ര സംഘടനകള്‍ പറയുന്നത്. പിആര്‍എസ് ലെജിസ്‌ളേറ്റീവ് റിസര്‍ച്ചും സ്വനീതിയും എംപിമാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. പുതിയ എംപിമാര്‍ ചര്‍ച്ചയ്‌ക്കുള്ള തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തുന്നുണ്ട്. പിആര്‍എസ് മേധാവി ചക്ഷു റോയി പറഞ്ഞു.ഇത് നല്ല പ്രവണതയാണെന്നും സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്വ ബോധം വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്നും റോയി തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്ത ബോധം (അക്കൗണ്ടബിലിറ്റി) വളരെക്കൂടുതല്‍ പ്രകടമായിരുന്നു. സ്വനീതി ചീഫ് എക്‌സിക്യൂട്ടീവ് റിത്വിക് ഭട്ടാചാര്യ പറഞ്ഞു.

തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദി പുതിയ എംപിമാരുടെ യോഗം വിളിച്ച് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കണമെന്നും വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കണമെന്നും മണ്ഡലങ്ങളിലെ വിഷയങ്ങളില്‍ ഇടപെടണമെന്നും മറ്റും ഉപദേശിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.