Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്തായി മാഞ്ഞൂരാന്‍ റോഡിന്റെ ശോചനീയാവസ്ഥ: ബിജെപി ജനകീയ പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 02:37 pm IST
in Ernakulam

കൊച്ചി: പൊട്ടിയ പൈപ്പ് നന്നാക്കുവാനായി വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച് കുണ്ടും കുഴിയുമാക്കിയ മത്തായി മാഞ്ഞൂരാന്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തലേക്ക്.റോഡ് തകര്‍ന്ന് കിടക്കാറിയിട്ട് ഒരു വര്‍ഷം കഴിയുന്നു.

റോഡിലെ കുഴികള്‍ അപകടം വരുത്തിയിട്ടും അധികൃതര്‍ കണ്ട മട്ടില്ല. കുഴിയില്‍ വീഴുന്നവരില്‍ വലിയ പങ്കും ഇരുചക്ര വാഹനം ഓടിക്കുന്നവരാണ്. പച്ചാളം റെയില്‍വേ ഗേറ്റ് അടച്ച് പൂട്ടിയതോടെ സരസ്വതി വിദ്യാനികേതന്‍, ചിന്മയ, സെന്റ് ആല്‍ബര്‍ട്‌സ്, സെന്റ് തെരേസാസ്, സെന്റ്‌മേരീസ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് കോമ്പാറ, വടുതല, പച്ചാളം ഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ റോഡാണ് ഉപയോഗപ്പെടുത്തുന്നത്. ചിറ്റൂര്‍, വരാപ്പുഴ, പറവൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരും ഏറെ ആശ്രയിക്കുന്നതാണ് മത്തായി മാഞ്ഞൂരാന്‍ റോഡ്. ഹൈക്കോടതി കവല മുതല്‍ പച്ചാളം വരെ ഒന്നരകിലോമീറ്ററില്‍ കിടക്കുന്ന ഈ റോഡിലൂടെ നിത്യേന ആയിരത്തില്‍പ്പരം വാഹനങ്ങളാണ് കടന്നുപോകുന്നത്.

പൊട്ടിയ പൈപ്പ് നന്നാക്കുവാനായി വാട്ടര്‍ അതോറിറ്റിയാണ് ആദ്യം റോഡ് വെട്ടിപ്പൊളിച്ചത്. പിന്നീട് കേബിള്‍ ഇടുന്നതിനായി കെഎസ്ഇബിയും റോഡ് പൊളിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടി വിതറുവാനായി അധികൃതര്‍ 3,50,000 രൂപാ മുടക്കി റോഡില്‍ ചില മിനുക്ക് പണികള്‍ നടത്തിയെങ്കിലും പൊതു പണം പാഴായതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല. ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ റോഡ് ഉടന്‍ നന്നാക്കും എന്ന് പറഞ്ഞ് ഡിവിഷന്‍ കൗണ്‍സിലര്‍ ലഘുലേഖ പരിസരപ്രദേശത്ത് വിതരണം ചെയ്തിരുന്നുവെങ്കിലും ഇന്നേവരെ ഒന്നും നടന്നിട്ടുമില്ല.

മത്തായി മാഞ്ഞൂരാന്‍ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുവാന്‍ അധികാരികള്‍ എത്രയും വേഗം നടപടി കൈക്കൊണ്ടില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിജെപി എറണാകുളം നോര്‍ത്ത് അയ്യപ്പന്‍കാവ് ഏരിയാ കമ്മറ്റി. ഇതിനായി പൊതുജനങ്ങളില്‍നിന്നും ഒപ്പ് ശേഖരണവും നടത്തി. ഏരിയാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തില്‍ ഏരിയാ പ്രസിഡന്റ് കെ.എന്‍.ചന്ദ്രശേഖരന്‍, സെക്രട്ടറി എന്‍.ടി.അശോകന്‍, എ.എച്ച്.ജയറാം, കെ.കെ.സുരേന്ദ്രന്‍, കുമാരന്‍ അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.