Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൗജന്യ നിയമ സേവന അവലോകനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2014, 12:46 pm IST
in Ernakulam

കോതമംഗലം: താലൂക്ക് ലീ ഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ ആ ഭിമുഖ്യത്തില്‍ ജനപ്രതിനിധകളെ പങ്കെടുപ്പിച്ച് കൊണ്ട് സൗ ജന്യ നിയമസേവന പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. പത്ത് പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും ജനപ്രതിനിധകളുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. കോതമംഗലം മജിസ്‌ട്രേറ്റ് ജി. ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ ന്ന യോഗം എറണാകുളം ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമാ യ ജി.അനില്‍ ഉദ്ഘാടനം ചെ യ്തു.

യോഗത്തില്‍ ടി.യു. കുരുവിള എംഎല്‍എ മുഖ്യപ്രഭാഷ ണം നടത്തി. ഫാ. തോമസ് പെ രിയപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.റ്റി. പൗലോസ്, ഡയാന നോബി, പഞ്ചായ ത്ത് പ്രസിഡന്റുമാരായ എം.എം. അബ്ദുല്‍കരിം, കെ.ടി. എബ്രഹാം, ഷെര്‍ളി സാജു, ലിസി കു രുവിള, ശാന്ത ജോയി, താഹിറ അലി, പി.കെ. ചന്ദ്രശേഖരന്‍ നാ യര്‍, ടി.കെ. കുഞ്ഞുമോന്‍, ലിസി വല്‍സന്‍, സിന്ധു അനില്‍, കോ തമംഗലം സിഐ ജി.ഡി. വിജയകുമാര്‍, മുനിസ്പ്പല്‍ പ്രതിപ ക്ഷ നേതാവ് കെ.വി. തോമസ്, സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സ ണ്‍ ഉഷഡാവു, അഡ്വ. അഭിലാ ഷ്. വി. മധു എന്നിവര്‍ പങ്കെടുത്തു. താലൂക്കിലെ സൗജന്യ നി യമസേവനങ്ങളുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അ ഡ്വ. സി.കെ. ജോര്‍ജ്ജ് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ 10പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും 75 ഓ ളം ജനപ്രതിനിധികള്‍ പങ്കെടുത്തു. അഭിഭാഷകരും പാരീലീഗ ല്‍ വോളന്റിയര്‍മാരും ചര്‍ച്ചയില്‍ പങ്കാളികളായി. താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ച പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പ്രവര്‍ത്തിച്ച് വരുന്ന സൗജന്യ നിയമസഹായ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ജനപ്രതിനിധികള്‍ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്അഡ്വ. എല്‍ ദോ ജോണ്‍ സ്വാഗതവും കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയംഗവും കവളങ്ങാ ട്ട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വ. എം.കെ. വിജയന്‍ കൃതജ്ഞതയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.