Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് പകരം മുഖ്യമന്ത്രി രാജിവയ്‌ക്കണം: ഹരിജന്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2014, 12:38 pm IST
in Ernakulam

പെരുമ്പാവൂര്‍: സംസ്ഥാന മന്ത്രിസഭാ പുന:സംഘടനയല്ല വേണ്ടതെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കുകയാണ് ചെയ്യേണ്ടതെ ന്നും ദേശീയ ഹരിജന്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനസംഘടനാകാര്യം കേരളത്തില്‍ കേള്‍ ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏതൊക്കയോ മന്ത്രിമാര്‍ ക ഴിവുകെട്ടവരായതിനാലാണ് പു നഃസംഘടന ആവശ്യമായി വരുന്നത്. എന്നാല്‍ കഴിവില്ലാത്തത് മുഖ്യമന്ത്രിക്കാണെന്നും ഹിരിജന്‍ കോണ്‍ഫറന്‍സ് കോ-ഓഡിനേറ്റര്‍ എം.കെ.കുഞ്ഞോ ല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന മ ന്ത്രിസഭയിലെ കഴിവില്ലായ്‌മ വെളിപ്പെടുത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിന് ബദലായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ദല്‍ഹിയ്‌ക്ക് പോകുന്നത് പതിവാണ്. ഈയാത്രക്കെല്ലാം ചെലവഴിക്കുന്നത് ആരുടെ പണമാണ്. സര്‍ക്കാരി ന്റെ പണമാണോ, കോണ്‍ഗ്രസി ന്റെ ഫണ്ടാണോയെന്ന് ഇത്തരം ദല്‍ഹിയാത്രക്കാര്‍ വ്യക്തമാക്കണം. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ട മുഖ്യ ന്‍ ഉമ്മന്‍ചാണ്ടിയാണെന്നും അ ദ്ദേഹം കുറ്റപ്പെടുത്തി.

പട്ടംതാണുപിള്ള, പമ്പിള്ളിഗോവിന്ദമേനോന്‍, കെ.കരുണാകരന്‍ തുടങ്ങിയവര്‍ ഇരുന്ന ക സേരയില്‍ ഇരിക്കാന്‍ ഒരുയോഗ്യതയും ഉമ്മന്‍ചാണ്ടിക്കില്ലെ ന്നും ഇത് പലതവണ തെളിയിച്ചിട്ടുണ്ടെന്നും കുഞ്ഞോല്‍ മാഷ് പറഞ്ഞു.

മുതലാളിമാര്‍ക്കെല്ലാതെ സാധാരണക്കാര്‍ക്കും കൂലിവേലക്കാര്‍ക്കും ഈ ഭരണംകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. മുഖ്യമന്ത്രിയുടെ കഴിവുകേട് മ റ്റുള്ള മന്ത്രിമാരും നേതാക്കളും ചൂഷണംചെയ്യുന്നുമുണ്ട്. ഭരണമെന്നാല്‍ നാടുചുറ്റലല്ല. കേരളത്തില്‍ ഭരണസ്തംഭനം വന്ന അ വസ്ഥയാണ് ഇപ്പോഴുള്ളത്. ഒ ന്നുകില്‍ മന്ത്രിസഭ പിരിച്ചുവിടണം, അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി യെമാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിയ്‌ക്കണം. ഇതിന് കോണ്‍ ഗ്രസ് നേതൃത്വം തയ്യാറാണം, എം.കെ.കുഞ്ഞോല്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.