Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യകൃഷിയോടുള്ള സമീപനത്തില്‍ മാറ്റംവരണം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2014, 03:26 pm IST
in Ernakulam

കൊച്ചി: മത്സ്യകൃഷിയോടുള്ള സമീപനത്തില്‍ മാറ്റം വേണമെന്നും ഇതിനായി കര്‍ഷകരെ ബോധവല്‍ക്കരിക്കണമെന്നും ഫിഷറീസ് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. സുസ്ഥിര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) സ്ഥാപിച്ച പ്രൊഫസര്‍ അലിക്കുഞ്ഞി ചെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകനെ ആധുനിക, പരിസ്ഥിതി സൗഹൃദ കൃഷി രീതികളില്‍ ധാരണയുള്ളവനാക്കി മാറ്റണം. അശാസ്ത്രീയ മത്സ്യബന്ധനം, അമിതമത്സ്യബന്ധനം എന്നിവ തടയണം. തദ്ദേശീയ മത്സ്യയിനങ്ങളുടെ വംശനാശം തടയുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കണം. കുഫോസില്‍ സ്ഥാപിക്കപ്പെട്ട അലിക്കുഞ്ഞ് ചെയറിന് കീഴില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ശുദ്ധജല മത്സ്യങ്ങളുടെ വിത്തുല്‍പാദനം, സംയോജിത മത്സ്യ കൃഷി തുടങ്ങിയവയില്‍ ഇന്നും പിന്തുടരുന്നത് പ്രൊഫസര്‍ അലിക്കുഞ്ഞി വികസിപ്പിച്ചെടുത്ത രീതികളാണ്. സംസ്ഥാന സര്‍ക്കാര്‍ 27 കോടിയുടെ ധനസഹായം കുഫോസിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈസ് ചാന്‍സലര്‍ ഡോ. ബി മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. തദ്ദേശീയ മത്സ്യസമ്പത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര മത്സ്യകൃഷി രീതി പരിചയപ്പെടുത്തുന്നതിനായാണ് ഇന്ത്യന്‍ അക്വാകള്‍ച്ചറിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫസര്‍ അലിക്കുഞ്ഞിയുടെ പേരില്‍ സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയ മത്സ്യകൃഷി രീതികളുടെ തിക്തഫലങ്ങള്‍ ദൂരീകരിക്കുക, സുസ്ഥി പ്രകൃതി സൗഹൃദ കൃഷി രീതികള്‍ വികസിപ്പിച്ച് കര്‍ഷകരില്‍ പ്രചരിപ്പിക്കുക, തനത് മത്സ്യസമ്പത്തിനെ കൃഷികള്‍ക്കായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യങ്ങള്‍ ചെയറിന് കീഴില്‍ സാക്ഷാല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എ, അഡ്വ. ടി കെ ദേവരാജന്‍, എം ജി സത്യന്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. കെ കെ രാധാകൃഷ്ണന്‍, അന്‍വര്‍ ഹാഷിം, ഡോ. വി. എന്‍ സഞ്ജീവന്‍ എന്നിവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. വി. എം. വിക്ടര്‍ ജോര്‍ജ്ജ് സ്വാഗതവും ഡോ. എസ് ശ്യാമ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.