Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നികത്തിയത് നൂറുകണക്കിന് ഏക്കര്‍ പൊക്കാളിപ്പാടം; കൂട്ടുനിന്നത് ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 12:48 am IST
in Ernakulam

കൊച്ചി: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമത്തിന്റെ ഉപാധികള്‍ ലംഘിച്ച് പൊക്കാളിനിലങ്ങള്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നികത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പൊക്കാളി സംരക്ഷണസമിതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഭരത്ഭൂഷന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന വസ്തുതകളാണ് വിദഗ്ധ സമിതിയുടെ പഠനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ നിബന്ധനകള്‍ പ്രകാരം ഒരു സ്ഥലമുടമയ്‌ക്ക് നഗരപരിധിയില്‍ പരമാവധി അഞ്ച് സെന്റ് മാത്രമാണ് വീട് നിര്‍മ്മാണത്തിനായി നികത്തിയെടുക്കാവുന്നത്. പ്രദേശത്തിന്റെ പരിധിയില്‍പ്പെടുന്ന കൃഷി ഓഫീസറുടെയും തദ്ദേശ സ്വയംഭരണവകുപ്പ് സ്ഥാപനത്തിന്റെ സെക്രട്ടറിയുടെയും വില്ലേജ് ഓഫീസറുടെയും സംയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ക്ക് മാത്രമാണ് നിലം നികത്തുവാനുള്ള അനുമതി നല്‍കുവാന്‍ സാധിക്കുന്നത്. ഈ പ്രക്രിയകളെല്ലാംതന്നെ ലംഘിച്ചുകൊണ്ടാണ് ചിലവന്നൂരില്‍ ഡിഎല്‍എഫ് ഫഌറ്റ് നിര്‍മ്മിച്ചിട്ടുള്ളത്.

ജില്ലയിലെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള നിരവധി പൊതു-സ്വകാര്യ സംരംഭങ്ങളുടെ മറവില്‍ നൂറുകണക്കിന് ഏക്കര്‍ പൊക്കാളി നിലങ്ങളാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.

മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി കോടികള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ വര്‍ഷംതോറും ഒരേക്കര്‍ പൊക്കാളിനിലം മൂന്നുലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയില്‍ സംഭരിക്കുമെന്ന വസ്തുത അവഗണിച്ചിരിക്കുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി.

ലോകപ്രശസ്തമായ ഭൂസൂചികാംഗീകാരമുള്ള പൂര്‍ണമായും ജൈവരീതിയില്‍ രാസവളങ്ങളുടേയോ കീടനാശിനികളുടേയോ അകമ്പടിയില്ലാതെ ഏറെ പോഷകമൂല്യമുള്ള അരി നല്‍കുന്ന പൊക്കാളിയുടെ സവിശേഷതകള്‍ ലോകസമക്ഷം എത്തിച്ച ഡോ. എം.എസ്. സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരവല്‍ക്കരണത്തിന്റെ സമ്മര്‍ദ്ദത്തില്‍നിന്ന് പൊക്കാളിനിലങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജില്ലയില്‍ വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ നികത്തപ്പെട്ട മുഴുവന്‍ പൊക്കാളി നിലങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.

സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എല്‍. ബെന്നി, പി.എസ്. മൈക്കിള്‍, വര്‍ഗീസുകുട്ടി മുണ്ടുപറമ്പില്‍, അഡ്വ. ഗാസ്പര്‍, ആലുങ്കല്‍ ജേക്കബ്, റോജി ആറാട്ടുകുളങ്ങര, സേവ്യര്‍ തറയില്‍, പുഷ്പന്‍ കണ്ണിപ്പുറത്ത്, ഷൈന്‍ പരിമളത്ത്, തിലകന്‍ കൊണ്ടുപറമ്പില്‍, ബാബു പുള്ളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.