Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മഹത്യയിലും ‘പുരുഷമേധാവിത്വം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2014, 11:45 pm IST
inIndia

ബംഗളൂരു : രാജ്യത്ത് യുവജനങ്ങളില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1.34ലക്ഷം പേരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതില്‍ 64,098 പേര്‍ പുരുഷന്മാരാണ്. 29,491 സ്ത്രീകളും.

ആത്മഹത്യ ചെയ്തവരില്‍ 53.5 ശതമാനവും പതിനാലു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളാണ്., 46.5 ശതമാനം പെണ്‍കുട്ടികളും, 34.4 ശതമാനം പേര്‍ 15നും 29 നുമിടക്കുള്ളവരും. മണിക്കൂറില്‍ 15 ആത്മഹത്യകള്‍ നടന്നതായാണ് സൂചന. 48.6 ശതമാനം ആത്മഹത്യയുടെയും കാരണം അവ്യക്തമാണ്. കുടുംബപരമായ പ്രശ്‌നങ്ങളാണ് കാരണമെങ്കില്‍ പലപ്പോഴും പുറത്തു വിടാറില്ല. എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടാത്ത സ്വാഭാവിക മരണമാക്കുന്ന ഒട്ടനവധി സംഭവങ്ങളുമുണ്ട്.

ആത്മഹത്യക്കു മുന്നോടിയായി വ്യക്തികള്‍ ചുരുങ്ങിയത് പത്തു തവണയെങ്കിലും മാനസികമായി ശ്രമം നടത്തിയിരിക്കുമെന്നാണ് സൈക്യാട്രിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നയാള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം മുമ്പെങ്കിലും ഇതേക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവാം. പലപ്പോഴും കുടുംബാംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച സൂചന ലഭിച്ചിട്ടുമുണ്ടാകാം. അവ അവഗണിച്ചിരിക്കാനാണു സാധ്യത. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് രോഗശാസ്ത്ര വിഭാഗം മേധാവി ഡോ. ജി. ഗുരുരാജ് അറിയിച്ചു. പലപ്പോഴും പെട്ടന്നുള്ള ഉള്‍പ്രേരണയാണ് ഇതിലേക്കു വഴിവെക്കുന്നത്.

സമൂഹത്തിലെ ഏതെങ്കിലും വിധത്തിലുള്ള മാറ്റവും മാനസിക സംഘര്‍ഷങ്ങളുമാണ് യുവാക്കളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നതെന്ന് അഭയാ ഹോസ്പിറ്റല്‍ സൈക്യാട്രി ഡോ. എ. ജഗദീഷ് പറഞ്ഞു. ഇതു കൂടാതെ സാമ്പത്തിക പ്രശ്‌നങ്ങളും ഇതിനു കാരണമാകുന്നുണ്ട്.

പുരുഷന്മാരില്‍ ഭുരിഭാഗവും ആത്മഹത്യ ചെയ്യുന്നത് മദ്യവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മൂലമാണ്. ഇതു കൂടാതെ തൊഴിലില്ലായ്‌മയും സാമ്പത്തിക ബാധ്യതയും കാരണമാകുന്നുണ്ട്.

എന്‍സിബിസി റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്. 16622 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ് 16601. കൂടാതെ മറ്റ് സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് (14607), പശ്ചിമ ബംഗാള്‍ (13055) കര്‍ണ്ണാടക (11266) എന്നിവിടങ്ങളില്‍ 53.5 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.