ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയുടെ ഒരാള്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിന് പകരമായി പാക്കിസ്ഥാന് സൈന്യത്തിലെ പത്ത് പേരെ കൊല്ലണമെന്ന് ശിവസേന. അത്തരം ഭാഷ മാത്രമായിരിക്കും പാക്കിസ്ഥാന് മനസ്സിലാകുകയെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയുടെ ആവശ്യവുമില്ലെന്നും ശിവസേന വ്യക്തമാക്കി.
ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സേന യാതൊരു വിധത്തിലുള്ള പ്രകോപനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: