Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നാവികചരിത്രം തിരുത്തിയ മിഷേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 09:33 pm IST
in Lifestyle

അമേരിക്കന്‍ നാവിക സേനയുടെ ചരിത്രം മാറ്റി എഴുതപ്പെട്ടിരിക്കുന്നു, ഒരു വനിതയിലൂടെ. ഒന്നും രണ്ടുമല്ല, 239 വര്‍ഷത്തോളം പഴക്കമുള്ള ചരിത്രം.

ചരിത്രം എന്താണെന്നല്ലെ, നാവികസേനയില്‍ ആദ്യമായി ഒരു വനിതയ്‌ക്ക് ഫോര്‍ സ്റ്റാര്‍ അഡ്മിറല്‍ പദവി ലഭിച്ചിരിക്കുന്നു. മിഷേല്‍ ഹൊവാഡെന്ന 54 കാരിക്കാണ് ഈ ബഹുമതി ലഭിച്ചത്. യുഎസ് നാവിക സേനയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ അപൂര്‍വ്വ നേട്ടമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി റിയര്‍ അഡ്മിറല്‍ ജോണ്‍ കിര്‍ബി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. 32 വര്‍ഷമായി യുഎസ് നാവികസേനയില്‍ ജോലി ചെയ്യുന്ന ഒരു വനിത ചരിത്രം മാറ്റിയെഴുമ്പോള്‍ അതൊരു ചെറിയ കാര്യമല്ല.

ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വനിതാ അഡ്മിറലാണ് മിഷേല്‍ ഹൊവാഡ്. 2009-ല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും കാപ്റ്റന്‍ റിച്ചാര്‍ഡ് ഫിലിപ്പ്‌സിനെ മോചിപ്പിച്ച ദൗത്യത്തിനുശേഷമാണ് മിഷേല്‍ അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തയാകുന്നത്. വലിയൊരു ദൗത്യത്തെ മുന്നില്‍ നിന്ന് നയിക്കുക, അത് വിജയിപ്പിക്കുക എന്നത് നിസാര കാര്യമായിരുന്നില്ല. ആത്മവിശ്വാസത്തോടെ പോരാടി. അത് മിഷേലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് പ്രശംസയുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹം. ആ സംഭവത്തിനുശേഷം ഇന്നുവരെ ഈ വനിതക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തണമെന്നാണ് മിഷേലിന്റെ പക്ഷം. സ്വന്തം ജീവിതത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാനായതാണ് നേട്ടങ്ങള്‍ തന്നെ തേടിയെത്താന്‍ കാരണമെന്നും മിഷേല്‍ പറയുന്നു.

അമേരിക്കന്‍ നാവിക സേനയില്‍ പരിശീലനത്തിനായി പ്രവേശിച്ചതുമുതല്‍ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് ഈ വനിത മുന്നേറിയത്. 54-ാമത്തെ വയസിലും ഒരു പ്രതിസന്ധികളിലും തളരാതെയാണ് മിഷേല്‍ നാവികസേനയെ മുന്നില്‍ നിന്ന് നയിക്കുന്നത്.

2006-ലാണ് റിയര്‍ അഡ്മിറല്‍ റാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം ജൂലൈ ഒന്നിനാണ് നാവികസേനയുടെ ഫോര്‍ സ്റ്റാര്‍ പദവി മിഷേലിന് ലഭിച്ചത്.

യുഎസ് എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന നിക് ഹോവാഡിന്റെയും ഫിലിപ്പയുടെയും മകളായി അമേരിക്കയിലാണ് മിഷേലിന്റെ ജനനം. 1978-ല്‍ കൊളറാഡോയിലെ ഗേറ്റ്‌വേ സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1982-ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1998-ല്‍ മിലിറ്ററി ആര്‍ട്‌സ് ആന്റ് സയന്‍സസില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. നാവികസേനയുടെയും പ്രതിരോധ സേനയുടെയും അടക്കം നിരവധി ബഹുമതികളും മിഷേല്‍ ഹൊവാഡിന് ലഭിച്ചിട്ടുണ്ട്. നാവികസേനയുടെ പരമോന്നത ബഹുമതിയാണ് ഫോര്‍ സ്റ്റാര്‍ പദവി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.