Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ മാസത്തില്‍ത്തന്നെ സാമ്പത്തിക രംഗത്ത് ഉണര്‍വ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2014, 08:44 pm IST
inIndia

ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യമാസംതന്നെ സാമ്പത്തികരംഗത്തു പുത്തന്‍ ഉണര്‍വുണ്ടാക്കിയതായി സ്ഥിതിവിവരക്കണക്കുകള്‍. കാലവര്‍ഷം ചതിക്കുമെന്ന ആശങ്ക നിലനില്‍ക്കെത്തന്നെ നാണയപ്പെരുപ്പം കുറയുന്നതും നിത്യോപയോഗ വസ്തുക്കളുടെ വില താഴുന്നതും കാണാനാകുന്നുണ്ട്. ഇത് വളര്‍ച്ചാ നിരക്ക് കൂടാനുള്ള സൂചനകളാണെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കു വെച്ചു നോക്കുമ്പോള്‍ ജൂണ്‍ മാസത്തില്‍ കയറ്റുമതിയില്‍ 10.2 ശതമാനം വര്‍ദ്ധനവുണ്ടായി. രണ്ടുവര്‍ഷത്തിനിടെ മികച്ച വളര്‍ച്ചാ നിരക്കാണ് കയറ്റുമതിരംഗത്തു കാണിച്ചത്. ഈ രംഗത്ത് പത്തുവര്‍ഷമായുണ്ടായിരുന്ന പ്രവണതയില്‍നിന്നുള്ള വഴിമാറ്റമാണിത്.

വ്യാവസായികോല്‍പ്പാദനം 19 മാസത്തില്‍വെച്ച് വര്‍ദ്ധിച്ചു. ഈവര്‍ഷം മെയ് മാസം 4.7 ശതമാനമായിരുന്നത് കൂടി. കാര്‍ വില്‍പ്പനയില്‍ കഴിഞ്ഞ 10 മാസത്തേതില്‍വെച്ച് വളര്‍ച്ചയുണ്ടായി, ഇതു കാണിക്കുന്നത് ഉപഭോക്താവ് കൂടുതല്‍ ആത്മവിശ്വാസം നേടിയെന്നാണെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നു.

സേവന മേഖലയില്‍ കഴിഞ്ഞ 17 മാസത്തേതില്‍നിന്നു വ്യത്യസ്തമായി ജൂണ്‍ മുതല്‍ ശക്തിപ്രാപിക്കുന്നതിന്റെ പ്രവണത കാണാനായെന്ന് കണക്കുകള്‍ പറയുന്നു. എച്ച്എസ്ബിസി പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് നല്‍കുന്ന സൂചന ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കുന്നുവെന്നാണ്.

ഇറക്കുമതി രംഗത്ത് ഈവര്‍ഷം ഇതാദ്യമായി ആശ്വാസ സ്ഥിതിയുണ്ടായി, 8.3 ശതമാനമാണ് ഇറക്കുമതിയിലെ മാറ്റം. സ്വര്‍ണ്ണം ഇറക്കുമതിയില്‍ 65 ശതമാനമാണ് വര്‍ദ്ധന. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണ്ണ ഇറക്കുമതിക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു.

ചില്ലറവില്‍പ്പന മേഖയിലെ വിലക്കയറ്റത്തിലുണ്ടായ കുറവാണ് ഏറെ ശ്രദ്ധേയമായത്. ജൂണ്‍ മാസത്തില്‍ 7.31 ശതമാനമാണ് കുറവ്. 2012 ജനുവരിയില്‍ ആരംഭിച്ച ഉപഭോക്തൃ വിലസൂചികയുടെ റിപ്പോര്‍ട്ടിംഗില്‍ ഇതാദ്യമാണ് ഈ കുറവ്.

ഏറ്റവും പ്രധാനം, വ്യാപാരക്കമ്മി ജൂണ്‍ മാസം 1178 കോടി ഡോളറായതാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെയ് മാസം ഇത് 1128 കോടി ഡോളര്‍ ആയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

India

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Article

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.