Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കായവ്യൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 08:27 pm IST
inSamskriti

പാതയില്‍ കണ്ണുംനട്ട് ഈശ്വരനില്‍ മനസ്സും ബന്ധിച്ച് ഭക്തിപൂര്‍വമായ തീവ്രസ്മരണയോടെ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നതുപോലെ ലൗകിക വ്യാപാരങ്ങളില്‍ കഴിയുന്ന നിങ്ങളും ഈശ്വരബന്ധമായ മനസ്സോടെ ജീവിതപന്ഥാവില്‍ ചരിക്കണം. ശരീരപ്രവര്‍ത്തനനിരതമായിരിക്കട്ടെ. ശരിയായ വീക്ഷണം സ്വീകരിക്കുമെങ്കില്‍ പ്രവര്‍ത്തനം ഒരു പ്രതിബന്ധമാവുകയില്ല. നിങ്ങള്‍ ഈശ്വരനാമത്തെ അചഞ്ചലഭക്തിയോടെ മുറുകെ പിടിക്കണം.

മനസ്സ് ഈശ്വരനില്‍ വര്‍ത്തിക്കുമ്പോള്‍ ഉദ്ദീപ്തമായ ആത്മചൈതന്യവും അക്ഷീണമായ ഓജസ്സും നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ വിശാലമനസ്തരായിത്തീരും. ഭാവം ശുദ്ധവും പ്രവര്‍ത്തി സ്വയം ധാര്‍മികവുമായി പരിണമിക്കും. പക്ഷേ, ഈശ്വരവിസ്മൃതിയുണ്ടാകുമ്പോള്‍ നിങ്ങളുടെ വാസനാഭക്തി വികാരങ്ങളായും സങ്കുചിതമനഃസ്ഥിതിയായും രൂപംകൈാള്ളും. ഒരു ഭക്തനില്‍ ഈശ്വരന്റെ കല്യാണഗുണങ്ങള്‍ സ്വയം പ്രഫുല്ലമാകുന്നതുപോലെ ശ്രദ്ധാരഹിതനായ സാധകനില്‍ വാസനാശക്തികള്‍ വികാരങ്ങളായി പ്രത്യക്ഷപ്പെടും. ഒരു യഥാര്‍ത്ഥസാധകന്‍ തന്റെ മനോവക് കര്‍മ്മങ്ങളില്‍ നിതാന്തമായ ജാഗരൂകത പുലര്‍ത്തും. യാദൃശ്ചികമായി ഒരു പരുഷവാക്ക് നാവില്‍നിന്ന് അടര്‍ന്നുവീണാല്‍ അഗാധമായി പശ്ചാത്താപിക്കും. അതുകൊണ്ടയാള്‍ അധികനേരവും മൗനിയായിതന്നെ കഴിയും.

നിരന്തരമായ പരിശീലനംകൊണ്ട് അന്തര്‍മുഖത്വം സഹജമായിത്തീരണം. അത്തരം അന്തര്‍മുഖത്തോടുകൂടിയ ആദ്യാത്മിക ജീവിതത്തിലേക്ക് നയിക്കുന്നത് പ്രവ്യദ്ധമായ ഇഷ്ടദേവതാഭക്തിയും മനനത്തിലൂടെ ഇഛാവിനിമയം നടത്താനുള്ള ആസക്തിയുമാണ്. അല്ലെങ്കില്‍ തത്ത്വചിന്താപരമായ വിചാരമാണ്. ഗുരുവില്‍നിന്ന് ശ്രവിക്കുകയും പുണ്യഗ്രന്ഥങ്ങളില്‍നിന്നു പഠിക്കുകയും ബുദ്ധികൊണ്ട് ഗ്രഹിക്കുകയും ചെയ്തിട്ടുള്ളത് എന്താണോ അവരെ മനനം, വിശകലനം, അവഗാധവിചാരം എന്നിവയ്‌ക്ക് വിധേയമാക്കണം. മസ്തിഷ്‌ക്കത്തില്‍നിന്ന് ഈ ശക്തികള്‍ സര്‍വ അവയവങ്ങളിലും എത്തിച്ചേര്‍ന്ന് കായവ്യൂഹം മുഴുവന്‍ വ്യാപിക്കും. ഈ ശക്തിയാണ് ഊര്‍ജ്ജസ്വലമായ വ്യക്തിപ്രഭാവമായും സമുജ്ജ്വലപ്രതിഭയായും മഹനീയാചരണമായും പ്രകടമാകുന്നത്.

– രമാദേവി

തയ്യാറാക്കിയത്: ടി. ഭാസ്‌കരന്‍ കാവുംഭാഗം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.