Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 233

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 07:06 pm IST
in Samskriti

467. പരമാനന്ദദായകഃ – ആ ആനന്ദപ്രതീതി അല്പസമയംകൊണ്ട് ഇല്ലാതാകും. സര്‍വാധാരമായ ഭഗവചൈതന്യത്തില്‍ നമ്മുടെ ചേതന ചെന്നെത്തി അതിനോട് ഐക്യം പ്രാപിക്കുന്ന അവസ്ഥയില്‍ ദുഃഖസ്പര്‍ശമില്ലാത്ത ആനന്ദം അനുഭവപ്പെടും. ആ ശാശ്വതമായ ആനന്ദമാണ് പരമാനന്ദം. ആ ആനന്ദം തന്നെയാണ് മുക്തി. ശരീരത്തില്‍ തുടരവേ ആ ആനന്ദം അനുഭവിക്കാന്‍ ഭാഗ്യമുള്ളവരെ ജീവന്‍മുക്തരെന്നു പറയാം. ജീവന്മുക്തി ആയാലും ശരീരബന്ധമില്ലാത്ത സായൂജ്യമുക്തിയായാലും അതുതന്നനുഗ്രഹിക്കാന്‍ ഗുരുവായൂരപ്പനു കഴിയുമെന്ന് ഈ നാമം പ്രഖ്യാപിക്കുന്നു.

468. ഫണിശായീഃ – ഫണിയാകുന്ന തല്പത്തില്‍ ശയിക്കുന്നവന്‍. ഫണമുള്ളത് ഫണി, സര്‍പ്പം. ഇവിടെ അനന്തന്‍ എന്ന സര്‍പ്പരാജനെ കുറിക്കുന്ന അനന്തനാകുന്ന കിടക്കയില്‍ യോഗനിദ്രയില്‍ മുഴുകുന്ന ലോകനാഥനായ മഹാവിഷ്ണുവിന്റെ അനന്തമാഹാത്മ്യത്തെ ഈ നാമം കുറിക്കുന്നു.

469. ഫാലനേത്രഃ – നെറ്റിയില്‍ കണ്ണുള്ളവന്‍, മൂക്കണ്ണനായ ശിവന്‍ ഗുരുവായൂരപ്പനായ മഹാവിഷ്ണുവും കൈലാസനാഥനായ ശ്രീപരമേശ്വരനും ഒരേ ചൈതന്യത്തിന്റെ രൂപങ്ങള്‍ തന്നെയാകയാല്‍ ഗുരുവായൂരപ്പനെ ശിവന്റെ രൂപത്തില്‍ സ്തുതിക്കുന്നു.

470. പുണ്യാപുണ്യഫലപ്രദഃ – പുണ്യത്തിനും പാപത്തിനും യുക്തമായ ഫലം കൊടുക്കുന്നവന്‍.”സത്കര്‍മങ്ങളുടെ ഫലമായുണ്ടാകുന്ന അകളങ്കിതമായ ഐശ്വര്യം” എന്നു പുണ്യത്തെ നിര്‍വചിക്കാം. ”മൗഢ്യത്തിനും ഗ്ലാനിക്കും ദുരിതത്തിനും കാരണമായ ദുഷ്‌കര്‍മ്മം”എന്നു പാപത്തിനു നിര്‍വചനം. ഇതു രണ്ടും കര്‍മ്മത്തിനു പ്രതിഫലമായി ഭഗവാന്‍ കൊടുക്കുന്ന അനുഗ്രഹമാണ്. ഇന്ദ്രിയചോദനകളും മൂലം പാപം ചെയ്തുപോകുകയാണ്. പാപം ചെയ്തുപോകുന്നവര്‍ക്ക് പാപഫലമായ ദുരിതം അനുഭവിക്കേണ്ടിവരും. അനുഭവിച്ചുകഴിയുമ്പോള്‍ ഭഗവാന്‍ തന്നെ അവരെ പുണ്യകര്‍മ്മങ്ങളിലേക്കു നയിക്കും. എല്ലാ കര്‍മ്മങ്ങള്‍ക്കും ഫലമുണ്ടെന്നത് സനാതനനിയമമാണ്. പുണ്യത്തിനു ഭാഗ്യാനുഭവവും പാപത്തിനു ദുരിതവും സ്വാഭാവികഫലങ്ങളാണ്. പാപങ്ങളെ ഉന്മൂലനം ചെയ്ത് ദുരിതങ്ങളില്‍നിന്നു മോപിപ്പിക്കാന്‍ ഭഗവാന്റെ കാരുണ്യത്തിനു കഴിയും.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.