Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാവിലാസം- ധ്യാനം-12

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 07:39 pm IST
inSamskriti

ഗമന സ്വഭാവമുള്ളതാണ് ജഗത്ത്.  നമ്മുടെ കണ്‍മുമ്പില്‍ എല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നു.  നമ്മുടെ വികാരങ്ങള്‍ മാറുന്നു.  മനോനില മാറുന്നു, തീരുമാനങ്ങള്‍ മാറുന്നു, ആശയങ്ങള്‍ മാറുന്നു.  അങ്ങനെ എല്ലാം മാറ്റത്തിന് വിധേയമാണ്.  ആയതിനാല്‍ ഇന്ദ്രിയഗോചരമായതെല്ലാം മായയാണെന്നും, മിഥ്യയാണെന്നുമെല്ലാം തോന്നുവാന്‍ ഇടയാകുന്നു.  ജഗത്ത് മിഥ്യയാണെങ്കിലും തീരെ ഇല്ലാത്തതല്ല.  അതുകൊണ്ട് എല്ലാം ദൈവം തന്നെയാണ്.  സത്തില്‍ നിന്നന്യമായി ഭാവമില്ലല്ലോ? ഒരേ സമയം ഉള്ളതായും ഇല്ലാത്തതായും പ്രതീതമാകുന്ന ദൈവാഭിന്നമായ മായ ദൈവം തന്നെയാകുന്നു-  മായാവിയില്‍ നിന്നന്യമായി മായാജാലം ഇല്ലാത്തതുപോലെ,  സിനിമാ സംവിധായകനില്‍ നിന്ന് സിനിമ അഭേദമായിരിക്കുന്നതുപോലെ, പ്രപഞ്ചമാകുന്ന മായാവിലാസങ്ങള്‍ കണ്ട് ദൈവം, അഥവാ നമ്മള്‍ തന്നെ വിനോദിക്കുന്നു; അവള്‍ ദുര്‍ഘടയാണെങ്കിലും.

ഈ മായാവിലാസങ്ങളെല്ലാം എരിഞ്ഞടങ്ങി, പ്രപഞ്ചപ്രതീതികള്‍ എല്ലാം ഉപശമിക്കുമ്പോള്‍ ഉണ്ടാകുന്ന ആ അപാരമായ ശാന്തിയെ സര്‍ജ്ജനം ചെയ്ത് തന്നിരിക്കുന്നതും ദൈവമേ നീ തന്നെയാണ്.  മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, എല്ലാം എരിഞ്ഞടങ്ങേണ്ടത് എന്നില്‍ തന്നെയാണ്.  ഞാനും ദൈവവും രണ്ടല്ലല്ലോ.  ശ്രുതി മാതാവ് മൊഴിഞ്ഞിരിക്കുന്നു: അയം ആത്മാ ബ്രഹ്മാ എന്ന്.  അതായത് ഈ ഞാന്‍ എന്നു പറയുന്നത് പരമമായ സത്യം തന്നെയാകുന്നു എന്ന്.  കനകവും കുണ്ഡലവും അഭേദമായിരി ക്കുന്നതു പോലെ.

ഒരു നര്‍ത്തകനില്‍ നിന്നും നൃത്തം വിരിഞ്ഞു വരുന്നതുപോലെ, ജാഗ്രത്തിലെ സുഖദുഃഖാനുഭവങ്ങളും സ്വപ്‌നത്തിലെ മധുരവും, വിരസവുമായ അനുഭവങ്ങളും എല്ലാം ഒരു മായാവിയെപ്പോലെ നിന്നില്‍ നിന്നു തന്നെ വരുന്നു.  അതുകൊണ്ട് ദൈവമേ! മായാവിയും നീ തന്നെ.  ദൈവത്തിന്റെ മായാവിലാസങ്ങള്‍ കണ്ടു രസിക്കുന്നവന്‍ ദൈവം തന്നെയാണ് അഥവാ ഞാന്‍ തന്നെ!

…..തുടരും

– സ്വാമി അദ്വൈതാനന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.