Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2014, 09:30 pm IST
inSamskriti

462. ദയാമൂര്‍തിഃ – ശ്രീകൃഷ്ണാവതാരത്തില്‍ ശ്രീകൃഷ്ണന്‍ തന്റെ സതീര്‍ത്ഥ്യനായ കുചേലനെ കാണുന്ന രംഗം രാമപുരത്തു വാരിയര്‍ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ വര്‍ണിച്ചിട്ടുണ്ട്‌. ഏഴാം മാളികമുകളില്‍ ആഴിമകളുമായി ഒരു കട്ടിലിലിരുന്നു തമ്പുരാന്‍ തന്റെ കൂട്ടുകാരന്‍ ദൂരെനിന്നുവരുന്നതുകണ്ടു. മുഷിഞ്ഞമുണ്ട്‌, മെലിഞ്ഞുണങ്ങിയ ഉടല്‍, പൊട്ടിപ്പൊളിഞ്ഞ ഓലക്കുട എന്നിങ്ങനെ ദയനീയമായ വേഷത്തില്‍ ദാരിദ്ര്യമൂര്‍ത്തിയായി കുചേലനെ കണ്ടപ്പോള്‍ ശ്രീകൃഷ്ണന്‍ കരഞ്ഞുപോയി എന്നാണ്‌ കവി പറയുന്നത്‌. “എന്തുകൊണ്ടോ ഗൗരി കണ്ണുനീരണിഞ്ഞു ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ” പള്ളിമഞ്ചത്തില്‍നിന്നു ചാടിയിറങ്ങി താഴത്തേയ്‌ക്കോടിയ ഭഗവാന്റെ കൂടെ ലക്ഷ്മീദേവിയും പരിജനങ്ങളും ഓടിയെത്തി. സ്നേഹിതനെ ഭഗവാന്‍ സ്വീകരിക്കുന്ന രംഗം വര്‍ണ്ണിക്കുമ്പോള്‍ “ദീനദയാപാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ?” എന്നു കവി താനറിയാതെ പറഞ്ഞുപോകുന്നു. അതേ കാരുണ്യത്തോടെ ഭഗവാന്‍ നമ്മെ ഓരോരുത്തരെയും നോക്കുന്നുണ്ട്‌. ദയാമൂര്‍ത്തിയുടെ ദയ അനുഭവിക്കുന്നുണ്ടെങ്കിലും നാം അത്‌ അറിയുന്നില്ല. “കാരുണ്യാലോകലീലാശിശിരിതഭൂവണം” (കാരുണ്യംകൊണ്ടു ലോകത്തെ കുളിരണിയിക്കുന്ന നോട്ടം നാരായണീയം 1003) എന്നാണ്‌ നാരായണീയം ഗുരുവായൂരപ്പന്റെ നോട്ടത്തെ വിശേഷിപ്പിക്കുന്നത്‌.

463. ദാശാര്‍ഹഃ – ദാശാര്‍ഹന്‍. ദശാര്‍ഹന്‍ എന്ന യാദവ രാജാവിന്റെ വംശത്തില്‍ ജനിച്ചവന്‍. ദശാര്‍ഹന്റെ പരമ്പരയില്‍ പിറന്ന വസുദേവന്റെ മകനായി ജനിച്ചതുകൊണ്ട്‌ ശ്രീകൃഷ്ണന്‍ ദാശാര്‍ഹനായി. ദാശബ്ദത്തിന്‌ ബഹുമാനത്തോടെ അര്‍പ്പിക്കപ്പെടുന്നത്‌ എന്ന്‌ അര്‍ത്ഥമുണ്ട്‌. ഭക്തര്‍ ആദരവോടെ അര്‍പ്പിക്കുന്ന ഉപഹാരങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവന്‍ എന്നും യാഗത്തില്‍ അര്‍പ്പിക്കപ്പെടുന്ന ഹവിസ്സ്‌ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവന്‍ എന്നും വ്യാഖ്യാനിക്കാം

464. ദീര്‍ഘലോചനഃ – നീണ്ടു മനോഹരമായ കണ്ണുള്ളവന്‍ നീണ്ടുവിടര്‍ന്ന കണ്ണുകള്‍ സൗന്ദര്യലക്ഷണമായി കരുതപ്പെടുന്നു.

ഡോ. ബി.സി.ബാലകൃഷ്ണന്‍ 231

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.