Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 226

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2014, 08:54 pm IST
in Samskriti

455. ഠക്കുരഃ – ഠക്കുരന്‍. ഉയര്‍ന്ന പദവിയുള്ളൂന്‍, ദിവ്യന്‍, ആരാധ്യന്‍ എന്നീ അര്‍ത്ഥങ്ങള്‍ ഈ പദത്തിനുണ്ട്‌. ഉത്തരഭാരതത്തില്‍ ജാതിമേന്മ കുറിക്കുന്ന ഠാക്കൂര്‍, ടാഗോര്‍ തുടങ്ങിയ ചില പദങ്ങള്‍ ഇതില്‍നിന്നുണ്ടായതാണ്‌. വിഷ്ണുഭഗവാന്റെ പര്യായമായി ഠക്കുരശബ്ദം പ്രസിദ്ധമാണ്‌. സന്ദര്‍ഭത്തില്‍ ഏവര്‍ക്കും ആരാധ്യനും ദിവ്യനും ലോകാധ്യക്ഷനുമായി ഗുരുവായൂരപ്പനെ വാഴ്‌ത്തുന്നതായി വ്യാഖ്യാനിക്കാം.

456. ദംഭനാശകഃ – ദംഭത്തെ നശിപ്പിക്കുന്നവന്‍. ദംഭം എന്ന പദത്തിന്‌ ഗര്‍വം, അഹങ്കാരം, കപടം, പാപം എന്നൊക്കെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. മനുഷ്യനെ മൃഗവും പിശാചും ആക്കി മാറ്റാനും അവനു സഹജമായി കിട്ടിയ നന്മകളെ നശിപ്പിക്കാനും ദംഭത്തിനു കഴിയും. തന്റെ ഭക്തരുടെ മനസ്സില്‍ ദംഭം കടന്നുകൂടുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ഭഗവാന്‍ പലതരത്തില്‍ ശ്രമിക്കും. ദുര്‍വാസാവ്‌ സുദീര്‍ഘമായ തപസ്സുകൊണ്ട്‌, ഈശ്വരത്വത്തിലേയ്‌ക്കുയര്‍ന്ന ദേവര്‍ഷിയാണ്‌.
അദ്ദേഹത്തിന്റെ മനസ്സിലുണ്ടായ ദംഭമാണ്‌ പ്രസിദ്ധമായ അംബരീഷ ചരിതത്തിലെ പ്രമേയം. തന്നെ ബഹുമാനത്തോടെ ആദരിച്ചു സത്കരിച്ച രാജര്‍ഷിയോട്‌ അകാരണമായി കോപിച്ച മഹര്‍ഷി അദ്ദേഹത്തെ നശിപ്പിക്കാന്‍ ഒരു കൃത്വയെ നിര്‍മ്മിച്ചയയ്‌ക്കുന്നു. ഭഗവാന്റെ കാരുണ്യരൂപം പൂണ്ട സുദര്‍ശനചക്രം കൃത്യയെ ഭസ്മീകരിച്ചിട്ട്‌ മഹര്‍ഷിയെത്തന്നെ നശിപ്പിക്കാനെത്തുന്നു. ബ്രഹ്മദേവനോ ശ്രീപരമേശ്വരനോ ദുര്‍വാസാവിനെ രക്ഷിക്കാനായില്ല. വിഷ്ണുഭഗവാന്‍ അംബരീഷനെത്തന്നെ ആശ്രയിക്കാന്‍ ദുര്‍വാസാവിനോട്‌ ആവശ്യപ്പെടുന്നു. ഈ ഘട്ടത്തില്‍ ഭഗവാന്‍ ദുര്‍വാസാവിനു കൊടുക്കുന്ന ഒരു ഉപദേശമുണ്ട്‌. “ജ്ഞാനം തപശ്വ വിനയാന്വിതമേവ മാന്യം” (ജ്ഞാനവും തപസ്സുമൊക്കെ വിനയത്തോടുകൂടി ചേര്‍ന്നാല്‍ മാത്രമേ ബഹുമാന്യമാകൂ) ദുര്‍വാസാവിലൂടെ ഭഗവാന്‍ ലോകത്തിനു നല്‍കുന്ന ഉപദേശമാണിത്‌. പുരാണങ്ങളില്‍ ഉടനീളം ഭഗവാന്‍ ഭക്തരുടെ ദംഭം നശിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ കാണാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.