Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജര്‍മ്മനിക്ക്‌ ഇന്ന്‌ ആഫ്രിക്കന്‍ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2014, 09:36 pm IST
inSports

ഫോര്‍ട്ടാലെസ: നോക്കൗട്ട്‌ റൗണ്ട്‌ ലക്ഷ്യമിട്ട്‌ ജര്‍മ്മനി ഇന്ന്‌ രണ്ടാം പോരിന്‌. ഗ്രൂപ്പ്‌ ജിയില്‍ ഘാനയാണ്‌ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ്‌ കിക്കോഫ്‌.

ആദ്യ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ജര്‍മ്മനിക്ക്‌ ഘാന ഇന്ന്‌ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ കരുതാനാവില്ല. ഘാനയാകട്ടെ ആദ്യ മത്സരത്തില്‍ പൊരുതിക്കളിച്ചിട്ടും അമേരിക്കയോട്‌ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്നത്തെ പോരാട്ടത്തില്‍ ഘാന വിജയിച്ചാല്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി ഇതുമാറും. എന്നാല്‍ നിലവിലെ പ്രകടനം വച്ചുനോക്കുമ്പോള്‍ അതിനുള്ള അതിനുള്ള സാധ്യത വിദൂരമാണ്‌. മാത്രമല്ല പോര്‍ച്ചുഗലിനെതിരെ ഹാട്രിക്ക്‌ നേടിയ തോമസ്‌ മുള്ളറെയും സൂപ്പര്‍താരങ്ങളായ മെസ്യൂട്ട്‌ ഓസില്‍, മരിയോ ഗോട്സെ, സമീ ഖദീര എന്നിവരെയും ഘാന താരങ്ങള്‍ എങ്ങനെ പിടിച്ചുകെട്ടണമെങ്കില്‍ ഘാന സംഘത്തിന്‌ കഠിനപ്രയത്നം തന്നെ ചെയ്യേണ്ടിവരും.

ബോട്ടെംഗ്‌ സഹോദരന്മാരില്‍ ഒരാള്‍ ജര്‍മ്മനിക്കും ഒരാള്‍ ഘാനക്കും വേണ്ടി കളിക്കുമെന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ട്‌. കെവിന്‍ പ്രിന്‍സ്‌ ബോട്ടെംഗും ജെറോം ബോട്ടെംഗുമാണ്‌ ഈ രണ്ട്‌ താരങ്ങള്‍. കെവിന്‍ പ്രിന്‍സ്‌ ഘാനയുടെ അറ്റാക്കിംഗ്‌ മിഡ്ഫീല്‍ഡറും ജെറോം ജര്‍മ്മനിയുടെ പ്രതിരോധനിരയിലെ കരുത്തനുമാണ്‌.

പോര്‍ച്ചുഗലിനെ തകര്‍ത്ത അതേ ടീം തന്നെയായിരിക്കും ജര്‍മ്മനി ഇന്ന്‌ കളത്തിലിറക്കുക. മധ്യനിരയില്‍ കളിമെനയുന്നതിന്‌ തുടക്കമിടാനായി സമി ഖദീരയും ക്യാപ്റ്റന്‍ ഫിലിപ്പ്‌ ലാമും അറ്റാക്കിങ്ങ്‌ മിഡ്ഫീല്‍ഡര്‍മാരായി ഓസിലും ക്രൂസും ഗോട്സെയും അരങ്ങുതകര്‍ക്കാനുറച്ച്‌ ഇറങ്ങുമ്പോള്‍ ഘാന പ്രതിരോധത്തിന്‌ പണി കൂടും. ഇവര്‍ ബോക്സിലേക്കെത്തിച്ചുകൊടുക്കുന്ന പന്ത്‌ വലയിലെത്തിക്കുക എന്ന ഉത്തരവാദിത്വമാണ്‌ സ്ട്രൈക്കറായി ഇറങ്ങുന്ന തോമസ്‌ മുള്ളര്‍ക്കുള്ളത്‌. ഘാന ആക്രമണങ്ങളെ ചെറുക്കാന്‍ പ്രതിരോധത്തില്‍ ജെറോം ബോട്ടെംഗും മെര്‍റ്റസാക്കറും ഹമ്മല്‍സും ബെനഡിക്ട്‌ ഹൊവീഡ്സും ഇറങ്ങും. ഗോള്‍ വലയം കാക്കുന്നത്‌ വിശ്വസ്തനായ ന്യുയര്‍ തന്നെയാണ്‌.

അതേസമയം അമേരിക്കക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും പരാജയപ്പെടേണ്ടിവന്നതിന്റെ ക്ഷീണത്തിലാണ്‌ ഘാന രണ്ടാം പോരിനിറങ്ങുന്നത്‌. സ്ട്രൈക്കറും ക്യാപ്റ്റനുമായ അസമോവ ഗ്യാനും ബോട്ടെംഗും പ്ലേ മേക്കര്‍ മൈക്കല്‍ എസ്സിയാന്‍, സുള്ളി മുണ്ടാരി, ക്രിസ്റ്റ്യന്‍ അറ്റ്സു തുടങ്ങിയവരാണ്‌ ഘാന നിരയിലെ കരുത്തര്‍. അമേരിക്കക്കെതിരെ സ്ട്രൈക്കര്‍മാര്‍ക്ക്‌ ലക്ഷ്യം പിഴച്ചതാണ്‌ ആഫ്രിക്കന്‍ കരുത്തര്‍ക്ക്‌ തിരിച്ചടിയായത്‌. എന്നാല്‍ ഇന്ന്‌ കഴിഞ്ഞ മത്സരത്തിലെ പോരായ്‌മകള്‍ പരിഹരിച്ച്‌ ഘാന ജര്‍മ്മനിക്കെതിരെ ഇറങ്ങിയാല്‍ തീപാറും പോരാട്ടത്തിനായിരിക്കും വഴിയൊരുങ്ങുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.