Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 225

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2014, 07:41 pm IST
inSamskriti

452. ഝര്‍ഝരാപന്നിവാരക ഃ – രോഗവും ദാരിദ്ര്യവും അജ്ഞതയും അഹങ്കാരവും സാമൂഹിക പ്രശ്നങ്ങളും പ്രകൃതിക്ഷോഭവും ഒക്കെ തുടര്‍ച്ചയായി ആക്രമിക്കുകയാണെങ്കിലും ഭഗവാന്‍ കാരുണ്യത്തോടെ നമ്മെ സംരക്ഷിക്കുന്നു. പലപ്പോഴും നാം ആപത്തുകളെ തിരിച്ചിറയുന്നുപോലുമില്ല. ആപത്തുകളില്‍ നിന്നു രക്ഷിക്കുന്ന ഭഗവാന്റെ കാരുണ്യവും അറിയുന്നില്ല. ഭക്തിയോടെ ഭഗവാനെ ആശ്രയിക്കുന്നവര്‍ക്ക്‌ ഭഗവാന്റെ കരാവലംബം അനുഭവപ്പെടും. ഭക്തിയില്ലാത്തവര്‍ക്കും ആ സംരക്ഷണം കിട്ടുമെങ്കിലും അതറിയുന്നതില്‍ നിന്നുണ്ടാകുന്ന ആനന്ദം അവര്‍ക്കു ലഭിച്ചില്ലെന്നുവരാം.

453. ഝണഝണിതനൂപുര ഃ – കിലുങ്ങുന്ന കാല്‍ചിലമ്പണിഞ്ഞവന്‍. വളയും തളയുമൊക്കെയണിഞ്ഞ്‌ ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണനായി ഈ നാമം ഗുരുവായൂരപ്പനെ അവതരിപ്പിക്കുന്നു. നൂപുരം കാല്‍ചിലമ്പ്‌, ഝണഝണിതം കിലുക്കം. കാളിയന്റെ ശിരസ്സുകളില്‍ നൃത്തം ചെയ്യുന്ന ശ്രീകൃഷ്ണനെ വര്‍ണ്ണിക്കുമ്പോള്‍ നാരായണഭട്ടതിരി ഭഗവാന്റെ കാല്‍ചിലമ്പിന്റെ ഝണഝണിതം നമ്മെ കേള്‍പ്പിക്കുന്നുണ്ട്‌. “കളശിഞ്ജിതമ നൂപുര മഞ്ജുമിളത്‌ കരകങ്കണസങ്കുല സജ്വണിതം” എന്നാണ്‌ പ്രയോഗം. (മധുരശബ്ദത്തോടെ കിലുങ്ങുന്ന നൂപുരത്തിന്റെയും കൈവളയുടെയും സംക്വണിതത്തോടെ നാരായണീയം. 55.9)

454. ടങ്കടീകപ്രണമിത ഃ – ടങ്കടീയനാല്‍ നമസ്ക്കരിക്കപ്പെട്ടവന്‍. ടങ്കടീകന്‍ ശിവന്റെ ഒരു പര്യായമാണ്‌. ശിവന്‍ വിഷ്ണുവിനെ നമസ്ക്കരിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ട്‌. വിഷ്ണു ശിവനെ ആരാധിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. ഒരേ ചൈതന്യത്തിന്റെ ഭിന്നരൂപങ്ങളാണ്‌ ഈ മൂര്‍ത്തികള്‍. എങ്കിലും അവരില്‍ മനുഷ്യരുടെ രീതികള്‍ അദ്ധ്യാരോപം ചെയ്ത്‌ പുരാണങ്ങളില്‍ അവര്‍ അന്യോന്യം ആരാധിക്കുന്നതും ബഹുമാനിക്കുന്നതുമായി ചിത്രീകരിക്കാറുണ്ട്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.