Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 519-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2014, 07:27 pm IST
in Samskriti

യജ്ജാഗ്രതി സുഷുപ്തത്വം ബോധാദരാസവാസനം

തം സ്വഭാവം വിദുസ്തജ്ഞാ മുക്തിസ്തത്പരിണാമിതാ

വസിഷ്ഠന്‍ തുടര്‍ന്നു: ബാഹ്യഭാവങ്ങളെയും ആന്തരീകമായ മാനസീകാവസ്ഥകളെയും അറിയുന്നത്‌ സ്വരൂപമാണ്‌. അനാത്മവസ്തുധാരണ ക്ഷീണിതമായി ആത്മാവ്‌ വികസ്വരമാവുമ്പോള്‍ ഉണ്ടാകുന്ന ശോഭയില്‍ ലോകം വെറുമൊരനുഭവമായി തിരിച്ചറിയപ്പെടുന്നു. ഒരുവന്‍ ആത്മാവില്‍ പൂര്‍ണ്ണമായും അഭിരമിക്കുമ്പോള്‍ ദീര്‍ഘനിദ്രയില്‍ സ്വപ്നമെന്നതുപോലെ ലോകമെന്ന കെട്ടുകാഴ്ച ഇല്ലാതെയാവുന്നു.

സുഖാനുഭവങ്ങള്‍ വാസ്തവത്തില്‍ രോഗപീഢകളത്രേ. അവയുടെ ബന്ധുക്കളാണ്‌ ബന്ധവും അര്‍ത്ഥവും (സമ്പത്തും). അവ അനര്‍ത്ഥങ്ങള്‍ക്ക്‌ (അസന്തുഷ്ടി) ഹേതുവാകുന്നു. സംസാരമാണ്‌ അനാത്മവസ്തു. ആത്മാവില്‍ അഭിരമിക്കുന്നതാണ്‌ പരമമായ നന്മ. അതിനാല്‍ ബോധത്തിന്റെ നിശ്ശൂന്യതയാണ്‌ ഒരുവന്‌ അഭികാമ്യമായുള്ളത്‌ (ചിദാകാശം) ഞാന്‍ ആത്മാവല്ല, വസ്തുക്കളല്ല, ലോകമെന്ന കാഴ്ചയല്ല. ഞാന്‍ ബ്രഹ്മമാകുന്നു. പരമപ്രശാന്തിയിലാണ്‌ ഞാന്‍ എത്തിയിരിക്കുന്നത്‌. നിനക്ക്‌ മാത്രമേ നിന്നെ അറിയാനാകൂ. ഞാന്‍ കാണുന്നത്‌ പരമപ്രശാന്തി മാത്രം! ബ്രഹ്മബോധം സൃഷ്ടിബോധത്തെ അറിയുന്നില്ല. തിരിച്ചും അങ്ങിനെയാണ്‌. സ്വപ്നം കാണുന്നവന്‌ ദീര്‍ഘനിദ്ര എന്തെന്നറിയില്ല. അതുപോലെ ദീര്‍ഘനിദ്രയിലുള്ളവന്‌ സ്വപ്നാനുഭവവും അന്യമാണ്‌. പ്രബുദ്ധന്‍ ബ്രഹ്മത്തെ ദീര്‍ഘനിദ്രയായും ലോകത്തെ സ്വപ്നമായും കാണുന്നു. അയാള്‍ക്ക്‌ എല്ലാറ്റിന്റെയും സത്ത എന്തെന്നറിയാം.

സൂര്യപ്രകാശമുള്ളിടത്തു വെളിച്ചം പ്രസരിക്കും എന്നുള്ളതുപോലെ സര്‍വ്വവും മിഥ്യ എന്ന തിരിച്ചറിവ്‌ ആത്മാവബോധത്തെ പ്രഫുല്ലമാക്കുന്നു. അസ്തിത്വത്തിന്റെ ഓരോ കണത്തിലും വിശ്വാവബോധം നടനം ചെയ്യുന്നു എന്ന ഒരേയൊരു സത്യം മാത്രമേ സത്തായി ഉള്ളു. അപരിമേയമായ ഒന്നിനെ അളക്കാന്‍ ആര്‍ക്കാകും? അനന്തതയെ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കു കഴിയും? രാമാ, നിന്റെ മുന്നില്‍ക്കാണുന്ന വിശ്വനര്‍ത്തനം അനന്താവബോധത്തിന്റെ ലീലാനടനം മാത്രമാകുന്നു. ദീര്‍ഘനിദ്രയില്ലാതെ ഉറങ്ങുന്നവന്‍ സ്വപ്നലോകത്തിന്റെ കളിത്തട്ടാണ്‌.

അതുപോലെ ആത്മജ്ഞാനനിരതനല്ലാത്തപ്പോള്‍ അതേ ആത്മാവ്‌ ലോകമെന്ന കാഴ്‌ച്ചയ്‌ക്കുള്ള ബീജമാകുന്നു. മാനസീകവ്യാകുലതകളില്ലാതെ ജാഗ്രദിലും ദീര്‍ഘനിദ്രയിലെന്നപോലെ ആത്മാനുസന്ധാനം ചെയ്തു ജീവിക്കുക. ആത്മജ്ഞാനം സിദ്ധിച്ച ഒരാള്‍ ഉണര്‍ന്നിരിക്കുമ്പോഴും ദീര്‍ഘനിദ്രയിലെന്നപോലെ ജീവിക്കുന്ന അവസ്ഥ സ്വഭാവം തന്നെയാണ്‌.

അത്‌ മുക്തിയിലേയ്‌ക്ക്‌ നയിക്കുന്നു. ബ്രഹ്മത്തില്‍ ഉറച്ച്‌ ബ്രഹ്മേതരമായി ഒന്നും കാണാത്ത അവസ്ഥയില്‍ കര്‍ത്താവ്‌ കര്‍മ്മം, ക്രിയ എന്നീ ത്രിപുടികള്‍ മുടിയുമ്പോള്‍പ്പിന്നെ കര്‍ത്തൃത്വഭാവമില്ല. എല്ലാമെല്ലാം അയാളുടെ കണ്ണില്‍ യഥാതഥമായി, നിറഭേദമില്ലാതെ കാണപ്പെടുന്നു. നാനാത്വവും ഏകത്വവും അയാള്‍ കാണുന്നില്ല. ഭാവനാനഗരം ഭാവനയാണ്‌, നഗരമല്ല.ലോകമെന്ന കാഴ്ച, കാഴ്ചയാണ്‌. ലോകമല്ല. അനന്താവബോധം, ബ്രഹ്മം മാത്രമാണ്‌ ഉണ്മ. സത്ത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Kerala

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

പുതിയ വാര്‍ത്തകള്‍

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.