Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പരാജിതരുടെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 09:37 pm IST
inSports

സാവോപോളോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റ രണ്ട്‌ കരുത്തന്മാര്‍ ഇന്ന്‌ കൊമ്പുകോര്‍ക്കുന്നു. ഗ്രൂപ്പ്‌ ഡിയില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഉറുഗ്വെയെ വെല്ലുവിളിക്കാനിറങ്ങുന്നത്‌ ഇറ്റലിയോട്‌ പരാജയപ്പെട്ട വെയ്ന്‍ റൂണിയുടെ ഇംഗ്ലണ്ടാണ്‌. രാത്രി 12.30നാണ്‌ കിക്കോഫ്‌. ഉറുഗ്വെയും തങ്ങളുടെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയോട്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ ആദ്യം മുന്നിട്ടുനിന്നശേഷമാണ്‌ ലാറ്റിനമേരിക്കന്‍ കരുത്തര്‍ കീഴടങ്ങിയത്‌. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഇരുടീമുകള്‍ക്കും നോക്കൗട്ട്‌ റൗണ്ട്‌ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്‌.

ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ പ്രതിരോധനിരയില്‍ ഉറുഗ്വെക്ക്‌ മാക്സി പെരേരയുടെ സേവനം ലഭിക്കുകയില്ല. കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ്‌ കണ്ടാണ്‌ താരത്തിന്‌ തിരിച്ചടിയായത്‌. കഴിഞ്ഞ ലോകകപ്പിലെ ഹീറോ ഡീഗോ ഫോര്‍ലാന്‍ തന്റെ പ്രതാപകാലത്തിന്റെ നിഴലിലാണ്‌. എന്നാല്‍ ഉജ്ജ്വല ഫോമിലുള്ള ലിവര്‍പൂള്‍ താരം ലൂയി സുവാരസിന്റെ അഭാവമാണ്‌ ഉറുഗ്വെയെ വിഷമിപ്പിക്കുന്നത്‌. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതാണ്‌ ഉറുഗ്വെക്ക്‌ കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ തിരിച്ചടിയായത്‌. കഴിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയെങ്കിലും സ്ട്രൈക്കറായ എഡിസണ്‍ കവാനിയും ഫോര്‍ലാനെ പോലെതന്നെ ഫോമിലേക്കുയര്‍ന്നിട്ടില്ല. എന്നാല്‍ ഇന്ന്‌ പരിക്കില്‍ നിന്ന്‌ മോചിതനായ സുവാരസ്‌ ആദ്യ ഇലവനില്‍ ഇറങ്ങുമെന്നാണ്‌ കരുതുന്നത്‌. കഴിഞ്ഞ ദിവസം സുവാരസ്‌ പരിശീലനത്തിനിറങ്ങുകയും ചെയ്തിരുന്നു.

അതേസമയം ഇറ്റലിക്കെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇംഗ്ലണ്ട്‌. ആദ്യ മത്സരത്തില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണി പരാജയമായിരുന്നെങ്കിലും യുവതാരങ്ങളായ സ്റ്റര്‍ലിംഗും സ്റ്ററിഡ്ജും ഗംഭീര ഫോമിലായിരുന്നു. ഇതുതന്നെയാണ്‌ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂട്ടുന്നതും. ഡാനി വെല്‍ബാക്കും മികച്ച ഫോമിലാണ്‌.

മുന്നേറ്റനിരയും സ്റ്റീഫന്‍ ജെറാര്‍ഡ്‌ നയിക്കുന്ന മധ്യനിരയും ശക്തമാണ്‌. മിഡ്ഫീല്‍ഡിനെക്കുറിച്ച്‌ ഇംഗ്ലണ്ടിന്‌ ആശങ്കപ്പെടേണ്ട കാര്യമേയില്ല. മുന്നേറ്റത്തില്‍ സ്റ്ററിഡ്ജിന്റെയും സ്റ്റര്‍ലിംഗിന്റെയും വേഗമേറിയ നീക്കങ്ങള്‍ റൂണിയുടെ കുറവും കൂടി നികത്താന്‍ പോന്നതാണ്‌. എന്നാല്‍ പ്രതിരോധം അല്‍പം ദുര്‍ബലമാണ്‌. ഗാരി കാഹില്‍, ലെയ്ട്ടണ്‍ ബെയ്ന്‍സ്‌, ഫില്‍ ജാഗിയേല്‍ക്ക, ഗ്ലെന്‍ ജോണ്‍സണ്‍ എന്നിവരായിരിക്കും പ്രതിരോധനിരയില്‍ ഇറങ്ങുക. പ്രതിരോധം പൊളിഞ്ഞാലും എതിര്‍ സ്ട്രൈക്കര്‍മാരുടെ കാലില്‍ നിന്ന്‌ പന്ത്‌ റാഞ്ചിയെടുക്കാന്‍ കഴിവുള്ള ജോ ഹാര്‍ട്ട്‌ എന്ന ഗോളിയുടെ മിടുക്കും കൂടിയാകുമ്പോള്‍ ഇംഗ്ലണ്ട്‌ ടീം സന്തുലിതമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.