Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 219

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 08:23 pm IST
inSamskriti

443. ഛന്ദനഃ – സുഖവും ദുഃഖവും അനുഭവിക്കുന്ന വ്യക്തിത്വം പിന്നെ ഇല്ലല്ലോ. കൈവല്യസുഖത്തെക്കുറിച്ചുള്ള ചിന്ത തത്ക്കാലത്തേയ്‌ക്കു മാറ്റിവച്ച്‌ ചിന്തിച്ചാല്‍ ലൗകികനായ വ്യക്തിക്കും അങ്ങനെയുള്ള വ്യക്തികള്‍ ചേര്‍ന്ന സമൂഹത്തിനും സുഖമുണ്ടാകണമെന്നും ദുഃഖം കുറയണമെന്നുമാണ്‌ മോഹം. ദുഃഖത്തെ നശിപ്പിച്ച്‌ സുഖം തന്നു പ്രീതിപ്പെടുത്തുന്ന ഗുരുവായൂരപ്പനെ ഭക്തിയോടെ സ്മരിച്ചാല്‍ ഛന്ദനനായ ഭഗവാന്റെ കാരുണ്യം കൊണ്ട്‌ സാന്ദ്രമായ അനന്ദാനുഭൂതിയും തൃപ്തിയും തീര്‍ച്ചയായും ലഭിക്കും.

444. ഛന്നഃ – ഛന്നന്‍, മറയ്‌ക്കപ്പെട്ടവന്‍, മറഞ്ഞവന്‍, വ്യാപശീലനാകയാലാണ്‌ ഭഗവാന്‌ വിഷ്ണു എന്നു പേരുണ്ടായത്‌. ഭഗവാന്റെ വ്യാപ്തമായ രൂപമാണ്‌ വിശ്വം. പ്രസിദ്ധമായ വിഷ്ണു സഹസ്രനാമസ്തോത്രം തുടങ്ങുന്നത്‌ “വിശ്വം” എന്ന നാമം കൊണ്ടാണെന്നതു ശ്രദ്ധിക്കുക. വിശ്വത്തിലുള്ള ഓരോ ജീവിയും വസ്തുവും കണവും ഭഗവാന്‍തന്നെയാണ്‌. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും ആരും സാധാരണഗതിയില്‍ അത്‌ ഓര്‍ക്കാറില്ല. ഭഗവാന്റെ തന്നെ പ്രവര്‍ത്തനശക്തിയായ മഹാമായ ഭഗവാനെ മറച്ചുകളയുന്നതാണ്‌ കാരണം. തന്റെ തന്നെ മായയില്‍ മറഞ്ഞിരിക്കുന്നതിനാല്‍ ഭഗവാന്‌ ഛന്നന്‍ എന്നുപേര്‌.

445. ഛായാകാരഃ – നിഴലുണ്ടാക്കുന്നവന്‍ പ്രകാശവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണ്‌ നിഴല്‍. നമുക്കു പരിചയമുള്ള ഏറ്റവും വലിയ പ്രകാശസ്രോതസ്സ്‌ സൂര്യനാണ്‌. സൂര്യന്റെ പ്രകാശമേറ്റ്‌ ഒരുമരം തിളങ്ങുമ്പോള്‍ അതിന്റെ ചുവട്ടില്‍ അല്‍പം ഇരുള്‍ച്ചയും തണലും ഉണ്ടായിരിക്കും. വെയിലേറ്റു നടന്നു തളര്‍ന്നുവരുന്ന വഴിയാത്രക്കാരന്‍ ആ നിഴല്‍ ആശ്വാസമരുളും. ചോലമരങ്ങളില്ലാത്ത പെരുവഴിയില്‍ നടക്കുന്ന പഥികന്‌ ഒരു കുട കൈയിലുണ്ടെങ്കില്‍ അതിന്റെ തണലില്‍ വലിയ ക്ലേശമില്ലാതെ നടക്കാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.