തിരുവനന്തപുരം: അട്ടപ്പാടി മേഖലയില്‍ അവശ്യ സാധന ലഭ്യത ഉറപ്പു വരുത്താന്‍ സപ്ലൈകോ ഡിപ്പോയും പുതിയ മാവേലി സ്റ്റോറും സഞ്ചരിക്കുന്ന മാവേലി സ്റ്റോറും ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ പറഞ്ഞു.
കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന അഞ്ചര മെട്രിക് ടണ്‍ നെല്ല് കുത്തുന്നതിന് 60 മില്ലുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുത്ത് വിപണനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അനൂപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: