Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചി ഫുട്ബോള്‍ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2014, 09:44 pm IST
in Ernakulam

മട്ടാഞ്ചേരി: ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിന്‌ വിസില്‍ മുഴങ്ങാന്‍ മണിക്കുറുകള്‍ മാത്രമിരിക്കെ ഫുട്ബോള്‍ കളരിയുടെ പഴയകാല നഗരി ആവേശത്തിലമരുകയാണ്‌. ബ്രസീലില്‍നിന്ന്‌ അകലെയാണെങ്കിലും അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ആവേശവും ആഘോഷവും ഫുട്ബോള്‍പ്രേമികളുടെ കൂട്ടായ്‌മയുടെ ഉത്സവമായാണ്‌ മാറുന്നത്‌.

ഇന്ത്യന്‍ ഫുട്ബോളിന്‌ ദേശീയ-അന്തര്‍ദേശീയ താരങ്ങളെ സമ്മാനിച്ച പശ്ചിമകൊച്ചി ദേശക്കാര്‍ക്ക്‌ ഫുട്ബോള്‍ മത്സരം എന്നും ആഘോഷത്തിന്റെ സ്മൃതികളാണുര്‍ത്തുക. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, മുണ്ടംവേലി, തീരദേശനഗരികള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ഉയര്‍ന്നുപൊങ്ങിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശലഹരിയാണ്‌ വിളിച്ചോതുന്നത്‌.

ലോകകപ്പ്‌ ഫുട്ബോള്‍ മാമാങ്കവേദിയും ആഘോഷകൂട്ടായ്‌മയുമായി ഒട്ടേറെ കായികസംഘടനകള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ അവര്‍ക്ക്‌ പിന്‍ബലമേകി സാമൂഹ്യ-സാംസ്കാരിക സംഘടനകളും രംഗത്തുണ്ട്‌. ബ്രസീലിനും അര്‍ജന്റീനക്കുമാണ്‌ പശ്ചിമകൊച്ചി ആരാധനയിലും വിജയത്തിനും മുന്‍തൂക്കം നല്‍കുന്നതെങ്കിലും ഇംഗ്ലണ്ട്‌, ഹോളണ്ട്‌, ജര്‍മ്മനി, ഇറാന്‍ തുടങ്ങിയ ടീമുകള്‍ക്കും ശ്രദ്ധേയ സ്ഥാനം നല്‍കുന്നുണ്ട്‌.

ലോകകപ്പിന്‌ സ്വാഗതമോതി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുയര്‍ന്ന ഫ്ലക്സ്‌ ബോര്‍ഡുകളില്‍ മത്സരടീമുകളുടെ വീര്യം പ്രകടമാക്കി വാക്ശരങ്ങളും ശ്രദ്ധേയമാകുന്നുണ്ട്‌. “പട്ടി പെറ്റത്‌ നൂറ്‌ എണ്ണം എന്തിന്‌!! സിംഹം പെറ്റത്‌ ഒരേണ്ണം, പോരേ! അര്‍ജന്റീനയുടെ ചുണക്കുട്ടന്മാര്‍ നിരന്ന ബോര്‍ഡിലെ വാചകമാണിത്‌. “അഹങ്കാരികളുടെ നാട്ടിലേക്ക്‌ ഓറഞ്ച്‌ പട” എന്നാണ്‌ ഹോളണ്ടിന്റെ വിശേഷണം. ജര്‍മ്മനി, ബ്രസീല്‍, ഹോളണ്ട്‌ എന്നീ ശക്തരുടെ ടീമുകള്‍ക്ക്‌ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്‌ കളി പഠിപ്പിക്കാനറിയാമെങ്കില്‍ പരാജയപ്പെടുത്താനും ഞങ്ങള്‍ക്കറിയാം” എന്നതാണ്‌.

‘കിരീടത്തിന്‌ അവകാശി രാജാവാണ്‌’ എന്ന വാക്ശരമാണ്‌ ബ്രസീല്‍ സഘത്തിന്റേത്‌. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന ഫ്ലക്സുകളും കമാനങ്ങളും ചുവരെഴുത്തുകളുമെല്ലാം കൊച്ചിയുടെ ലോകകപ്പ്‌ ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശം പ്രകടമാക്കുകയാണ്‌. മത്സരവേളയില്‍ കളി കാണാനെത്തുന്നവര്‍ക്ക്‌ സൗകര്യമൊരുക്കി ചില ക്ലബുകള്‍ രംഗത്തെത്തിയപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരമൊരുക്കി ഫുട്ബോള്‍ ചരിത്രം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനാണ്‌ മറ്റ്‌ സംഘടനകള്‍ തീരുമാനിച്ചിരുന്നത്‌.

സ്വാതന്ത്ര്യ സമര കാലഘട്ടങ്ങള്‍ക്ക്‌ മുമ്പേയുള്ളതാണ്‌ പശ്ചിമകൊച്ചിയുടെ ഫുട്ബോള്‍ ആവേശം. ഇരുപതിലേറെ മൈതാനങ്ങളുണ്ടായിരുന്ന പൈതൃക-രാജനഗരിയില്‍ ഒരു ഘട്ടത്തില്‍ പ്രതിവര്‍ഷം ചെറുതും വലുതുമായ 40 ഒാ‍ളം ഫുട്ബോള്‍ മത്സരങ്ങളാണ്‌ നടന്നിരുന്നത്‌. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ പാക്കിസ്ഥാനിലെ ക്ലബുമായി മത്സരിച്ച ടീം കൊച്ചിയുടേതാണ്‌. ഇന്നും പ്രതിവര്‍ഷം 10 ഓളം ഫുട്ബോള്‍മത്സരങ്ങള്‍ക്ക്‌ വേദിയൊരുക്കി ഫുട്ബോള്‍ കളിക്കളത്തെ തലമുറകള്‍ക്ക്‌ ഹരമാക്കി മാറ്റുന്നതിലും കൊച്ചി മുന്നിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.