കോട്ടയം: മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. മന്ത്രിസഭ പുനഃസംഘടന നടത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാളെ ദല്‍ഹിയില്‍ നടക്കുന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ റബര്‍ വിലയിടിവ് ഉന്നയിക്കും. അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: