Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

18 പോര, സിഗററ്റ്‌ കിട്ടാന്‍ പ്രായം 25 കഴിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2014, 07:25 pm IST
inIndia

ന്യൂദല്‍ഹി: പുകയില ഉല്‍പ്പനങ്ങള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയര്‍ത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്‌ ഇതു സംബന്ധിച്ച്‌ പുതിയ നീക്കം നടത്തുന്നത്‌. നിലവില്‍ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്നാണ്‌ നിയമം. എന്നാല്‍ ഈ നിയമം പുതുക്കി പ്രായപരിധി ഉയര്‍ത്താനാണ്‌ ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. 18 വയസെന്നത്‌ 25 ആയി ഉയര്‍ത്താനാണ്‌ തീരുമാനം.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും സിഗരറ്റ്‌ ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായപരിധി വ്യത്യസ്തമാണ്‌. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും 25 വയസ്‌ എന്ന പ്രായപരിധി നിലവില്‍ കൊണ്ടുവരണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി വര്‍മ്മ വ്യക്തമാക്കി. പ്രായപരിധി ഉയര്‍ത്തുന്ന കാര്യം എല്ലാ സംസ്ഥാനങ്ങളേയും കത്തിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക്‌ ഹെല്‍ത്ത്‌ ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ ഇന്ത്യയുടെ നയങ്ങള്‍ എന്ന പഠനമാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനു പിന്നില്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇതേക്കുറിച്ച്‌ പഠനം നടത്തിയിരുന്നു.

പുതിയ നിയമം നടപ്പാക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. സിഗരറ്റുകളുടെ വിലയില്‍ 10 ശതമാനം വര്‍ധനവ്‌ വരുത്താനും തീരുമാനമായിട്ടുണ്ട്‌. വില വര്‍ധിപ്പിക്കുന്നതിലൂടെ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം മൂന്നു ശതമാനം കുറയ്‌ക്കാനും സര്‍ക്കാരിന്റെ വരുമാനത്തില്‍ 7-ശതമാനം വര്‍ധനവുണ്ടാക്കാനാകുമെന്നുമാണ്‌ വിലയിരുത്തല്‍. പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി ഉയര്‍ത്തണമെന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ്‌ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന്‌ സെക്രട്ടറി പറഞ്ഞു.

ടുബാക്കോ പ്രൊമോഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയും ആരോഗ്യമന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. ആരോഗ്യമന്ത്രാലയവുമായി കൂടുതല്‍ സഹകരണം പുലര്‍ത്താന്‍ ബോര്‍ഡ്‌ ശ്രമിക്കണമെന്നും സെക്രട്ടറി പറഞ്ഞു.

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം രാജ്യത്ത്‌ ഗണ്യമായി വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം വരുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പോലും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്‌ അടിമപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

Samskriti

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.