Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ്ഭരണത്തിെ‍ന്‍റ വഴിയിലേക്ക്‌ പുതിയ കാല്‍വയ്‌പ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 09:43 pm IST
inIndia

ന്യൂദല്‍ഹി: എെ‍ന്‍റ ഔദ്യോഗിക ജീവിതത്തില്‍ ഇതാദ്യമായാണ്‌ ഞാന്‍ ഒരു പ്രധാനമന്ത്രിയുമായി സ്വതന്ത്രമായി, ഭയമില്ലാതെ, തുറന്ന മനസോടെ ആശയവിനിമയം നടത്തുന്നത്‌.വളരെയേറെ കര്‍മ്മോന്മുഖനാക്കുന്ന ഒന്നായിരുന്നു അത്‌. ആശയങ്ങളുടെ ഒഴുക്കായിരുന്നു അതില്‍…. ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്‌ മറ്റാരുമല്ല, മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനായ അമിതാഭ്‌ കാന്ത്‌. കേരളത്തില്‍ ഏറെക്കാലം സേവനമനുഷ്ടിച്ച അമിതാഭ്‌ കാന്ത്‌ അടുത്ത കാലത്താണ്‌ കേന്ദ്ര സര്‍വ്വീസിലേക്ക്‌ മടങ്ങിയത്‌. ഇപ്പോള്‍ വ്യവസായ നയവും വ്യവസായ പ്രോല്‍സാഹനവും സംബന്ധിച്ച കാര്യങ്ങളുടെ സെക്രട്ടറിയാണ്‌.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്‌ സെക്രട്ടറിമാരുടെ യോഗം വിളിച്ച്‌ അവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി സെക്രട്ടറിമാരുമായി നേരിട്ട്‌ ചര്‍ച്ച നടത്തുന്നതും അവരുമായി തുറന്ന മനസോടെ ആശയവിനിമയം നടത്തുന്നതും രാജ്യത്ത്‌ ഇതാദ്യമാണ്‌. സാധാരണ അതത്‌ മന്ത്രിമാരാണ്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച്‌ ചര്‍ച്ച നടത്തുക. അത്തരമൊരു ചര്‍ച്ച നടന്നിട്ടു തന്നെ എട്ടു വര്‍ഷം കഴിഞ്ഞു. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചയ്‌ക്കു ശേഷമാണ്‌ അമിതാഭ്‌ കാന്ത്‌ ട്വിറ്ററില്‍ കുറിച്ചത്‌.

മന്ത്രിമാരുടെ സാന്നിധ്യമില്ലാതെ തന്നെ മുഴുവന്‍ വകുപ്പ്‌ സെക്രട്ടറിമാരുടേയും യോഗമാണ്‌ മോദി വിളിച്ചു ചേര്‍ത്തത്‌. ആര്‍ക്കും എപ്പോഴും തന്നെ സമീപിക്കാമെന്ന്‌ അവരോട്‌ തുറന്നു പറഞ്ഞ മോദി അവരോട്‌ പുതിയ ആശയങ്ങളും വിവരങ്ങളും തനിക്ക്‌ നേരിട്ട്‌ സമര്‍പ്പിക്കാനും അഭ്യര്‍ഥിച്ചു. ഇ മെയില്‍ വഴിയും അവ തനിക്ക്‌ സമര്‍പ്പിക്കാം. മോദി തുടര്‍ന്നു.

രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സെക്രട്ടറിമാര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങളും കമന്‍റുകളും അവതരിപ്പിച്ചു.പല പല സാഹചര്യങ്ങള്‍ കാരണം പലപ്പോഴും തങ്ങളുടെ കഴിവ്‌ പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നതിലുള്ള ഖേദവും അവര്‍ അറിയിച്ചു. അവരുടെ കഴിവിലും പ്രതിബദ്ധതയിലും തനിക്ക്‌ ഉറച്ച വിശ്വാസമുണ്ടെന്ന്‌ മോദി വ്യക്തമാക്കി.

ഭരണം സംബന്ധിച്ച ആശയങ്ങളുടെ ഒഴുക്കായിരുന്നു അതിലുണ്ടായത്‌. തുറന്ന മനസോടെയുള്ള ചര്‍ച്ചകളും നടന്നു.77 സെക്രട്ടറിമാര്‍ പങ്കെടുത്ത ചര്‍ച്ചകളില്‍, ഓരോ വകുപ്പില്‍ നിന്നും താനെന്താണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മോദി വ്യക്തമാക്കി. മോദി സെക്രട്ടിമാര്‍ക്ക്‌ ഹസ്തദാനം നല്‍കി. ചര്‍ച്ചയില്‍ അഭിപ്രായം പറയുകയും തുറന്ന്‌ ആശയവിനിമയം നടത്തുകയും ചെയ്തവരെ പേരെടുത്ത്‌ വിളിക്കാനും മോദി മടിച്ചില്ല. ഇതൊക്കെ അവരില്‍ മിക്കവര്‍ക്കും പുതിയ അനുഭവവുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.